"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 78: | വരി 78: | ||
ആയാപറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രഥമാധ്യാപിക സീന കെ നൈനാൻ അധ്യക്ഷയായ ചടങ്ങിൽ SRG കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ചെറുതന C H C യിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ സുനിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ക്ലബ് കോ ഓർഡിനേറ്റർ ശ്രീമതി മഞ്ജുഷ, സീനിയർ അധ്യാപകർ,പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | ആയാപറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രഥമാധ്യാപിക സീന കെ നൈനാൻ അധ്യക്ഷയായ ചടങ്ങിൽ SRG കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ചെറുതന C H C യിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ സുനിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ക്ലബ് കോ ഓർഡിനേറ്റർ ശ്രീമതി മഞ്ജുഷ, സീനിയർ അധ്യാപകർ,പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | ||
=== 2025 ജൂലൈ 15 === | |||
പോഷക വാരാചരണത്തിന്റെ ഭാഗമായി താലൂക്ക് ഹോസ്പിറ്റലിലെ ന്യൂട്രീഷനിസ്റ്റ് കൊച്ചുമോൾ മാഡം ക്ലാസ് നയിക്കുന്നു | |||
=== 2025 ജൂലൈ 17 === | === 2025 ജൂലൈ 17 === | ||