"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 91: | വരി 91: | ||
== '''സഫലം അക്ഷരക്ലാസ്''' == | == '''സഫലം അക്ഷരക്ലാസ്''' == | ||
പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുന്നോട്ട് നയിക്കുന്നതിന് ഈ സ്കൂളിൽ ആവിഷ്കരിച്ച തനത് പ്രവർത്തനമാണ് സഫലം അക്ഷരക്ലാസ്. കുട്ടികളെ അക്കാദമികമായും വ്യക്തിപരമായും ഉന്നതിയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭാഷാ വിഷയങ്ങൾ, ഗണിതം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നല്കി കൊണ്ടുള്ള പഠനമാണ് സഫലം. പ്രസ്തുത പരിപാടി 18-07-2025 ന് സ്കൂൾ ഭാരവാഹികൾ ഉദ്ഘാടനം നിർവ്വഹിച്ചു. | |||