"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
പൊന്നാനിക്കാരനായ ഒരു ഭൂവുടമയിൽനിന്ന് മൂന്ന് ഏക്കർ സ്ഥലവും വെങ്ങാലിൽ അപ്പുനായരുടെ സ്ഥലവും കണ്ണന്തളി ശിവക്ഷേത്രത്തിന്റെ സ്ഥലവും കൂടിച്ചേർന്ന് സ്കൂളിന്റെ പ്രവർത്തനമണ്ഡലം മെച്ചപ്പെടുത്തി. ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി പ്രസിഡണ്ടും ശ്രീ. ഗംഗാധരൻനായർ സെക്രട്ടറിയും ശ്രീ. സി.കെ നാണു ട്രഷററുമായിട്ടുള്ള വിദ്യാലയവികസനസമിതിതയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ നിർമാണപ്രവർത്തനം നടന്നത്. സർക്കാരിലേക്ക് കെട്ടിവെക്കാനുള്ള 25000 രൂപ ശേഖരിച്ചതും ഈ സമിതിയുടെ നേതൃത്വത്തിലായിരുന്നു.ശ്രീ. യു.പി നാരായണൻ, കൊച്ചാപ്പു മാസ്റ്റർ, ദാമോദരമേനോൻ, ശ്രീധരമേനോൻ, അലവിഹാജി, ബാപ്പുഹാജി തുടങ്ങിയവരായിരുന്നു മറ്റു അംഗങ്ങൾ. ഗാനഗന്ധർവൻ യേശുദാസിന്റെ ഗാനമേള നടത്തിയായിരുന്നു പണം കണ്ടെത്തിയത്. 1976 ജൂൺ 1 മുതൽ ഓലഷെഡ് കെട്ടി വിദ്യാലയ പ്രവർത്തനം നടത്തുകയും ചെയ്തു. അതേ വർഷം ആദ്യ S.S.L.C ബാച്ച് പുറത്തിറങ്ങി. സ്കൂളിൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ നിർണായകപങ്കു വഹിച്ച മാന്യദേഹമാണ് പള്ളീലത്ത് വേലായുധസ്വാമി. വെളുത്താട്ടില്ലത്ത് സുബ്രമണ്യൻ നമ്പൂതിരിയുടെ പിതാവിൽനിന്ന് സൗജന്യമായി ഫർണീച്ചർ ഉണ്ടാക്കാനുള്ള പലക ലഭിച്ചു. വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ 370 കുട്ടികൾ പഠി ക്കുന്നുണ്ടായിരുന്നു. അച്ചുതൻ നായർ എന്ന ഹെഡ് ക്ലാർക്കും വികസനപ്രവർത്തനങ്ങളിൽ നന്നായി സഹായിച്ചിരുന്നു.

2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

<gallery>
 
പ്രമാണം:Sthspkghspold.jpg|സ്കൂൾ സ്ഥാപക അംഗങ്ങൾ
'''സ്കൂൾ സ്ഥാപക അംഗങ്ങൾ'''
</gallery>
[[പ്രമാണം:Sthspkghspold.jpg|ലഘുചിത്രം|വലത്ത്‌|സ്കൂൾ സ്ഥാപക അംഗങ്ങൾ]]

സ്കൂൾ സ്ഥാപക അംഗങ്ങൾ [1974].
സ്കൂൾ സ്ഥാപക അംഗങ്ങൾ [1974].
ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി [പ്രസിഡണ്ട് ] , ശ്രീ എം.കെ ഗംഗാധരൻ നായർ [സെക്രട്ടറി ]ശ്രീ. സി.കെ നാണു [ ട്രഷറർ], ശ്രീ .ദാമോദര മേനോൻ, ശ്രീ.കൊച്ചാപ്പു മാസ്റ്റർ, ശ്രീ അലവി  ഹാജി, ശ്രീധരമേനോൻ തുടങ്ങിയവർ നിയമസഭാ സ്പീക്കർ ബാവ ഹാജിക്കും കോഴിക്കോട് DDE ക്കും ഒപ്പം

"https://schoolwiki.in/ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്