"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം/2025-26 (മൂലരൂപം കാണുക)
23:10, 17 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 29: | വരി 29: | ||
എട്ടാം ക്ലാസിലെ മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ തിങ്കളാഴ്ച നല്ല ദിവസം എന്ന പാഠഭാഗത്തിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമ ക്ലാസ്സ് റൂമിൽ പ്രദർശിപ്പിച്ചു. ഇതിന്റെ ഭാഗമായി എല്ലാ കുട്ടികളും ചലച്ചിത്രാആസ്വാദന കുറിപ്പ് എഴുതി കൊണ്ട് വന്ന് ക്ലാസ്സിൽ അവതരിപ്പിച്ചു. | എട്ടാം ക്ലാസിലെ മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ തിങ്കളാഴ്ച നല്ല ദിവസം എന്ന പാഠഭാഗത്തിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമ ക്ലാസ്സ് റൂമിൽ പ്രദർശിപ്പിച്ചു. ഇതിന്റെ ഭാഗമായി എല്ലാ കുട്ടികളും ചലച്ചിത്രാആസ്വാദന കുറിപ്പ് എഴുതി കൊണ്ട് വന്ന് ക്ലാസ്സിൽ അവതരിപ്പിച്ചു. | ||
== വാങ്മയം പരീക്ഷ == | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി സ്കൂൾതല വാങ്മയം പരീക്ഷ 17/07/2025 വ്യാഴാഴ്ച നടത്തി. | |||