"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk13061 (സംവാദം | സംഭാവനകൾ)
No edit summary
Lk13061 (സംവാദം | സംഭാവനകൾ)
വരി 56: വരി 56:


==== 3/7/25 ====
==== 3/7/25 ====
മാതൃഭൂമി പത്രം സ്കൂളിന് കൈമാറികൊണ്ട് കണ്ണൂർ ഡിഎംഒ ശ്രീ പീയൂഷി നമ്പൂതിരിപ്പാട് മധുരം മലയാളം പരിപാടി ഉദ്ഘാടനം ചെയ്തു. ചാല ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ആണ് പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്യുന്നത്.പരിപാടിയിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഉദ്യോഗസ്ഥരും പങ്കെടുത്തു.
=== ബേസിക് ലൈഫ് സപ്പോർട്ടിംഗ് ക്ലാസ്. ===
==== 3/7/25 ====
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ. നിതിൻ ബേസിക് ലൈഫ് സപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അധ്യാപകർക്ക് ക്ലാസെടുത്തു.കുഴഞ്ഞുവീണ ഒരാളെ ഏത് രീതിയിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും അവർക്ക് സിപിആർ നൽകുന്നതെങ്ങനെയെന്നും, ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പോയാൽ എങ്ങനെയാണ് രക്ഷപ്പെടുത്തേണ്ടതെന്നും സംബന്ധിച്ച വിശദമായ കാര്യങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കപ്പെട്ടു