"ജി യു പി എസ് വെള്ളംകുളങ്ങര/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||

=== '''''ജോമട്രിക്കൽ ചാർട്ട് ശില്പശാല''''' === | |||

യു.പി വിഭാഗം കുട്ടികൾക്കായി ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ ചാർട്ട് ശില്പശാല നടത്തി. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ജോമട്രിക്കൽ ചാർട്ട് വരച്ചു. ശേഷം കുട്ടികൾ വരച്ച ചാർട്ടുകളുടെ പ്രദർശനം നടത്തി. | യു.പി വിഭാഗം കുട്ടികൾക്കായി ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ ചാർട്ട് ശില്പശാല നടത്തി. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ജോമട്രിക്കൽ ചാർട്ട് വരച്ചു. ശേഷം കുട്ടികൾ വരച്ച ചാർട്ടുകളുടെ പ്രദർശനം നടത്തി. | ||

'''''ഗണിത അസംബ്ലി''''' | '''''ഗണിത അസംബ്ലി''''' | ||

ഗണിത പഠന ആശയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഗണിത അസംബ്ലി യു. പി. വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത ക്വിസ്, മുതലായവ അസംബ്ലിയിൽ ഉൾപ്പെടുത്തിയിരുന്നു. | ഗണിത പഠന ആശയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഗണിത അസംബ്ലി യു. പി. വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത ക്വിസ്, മുതലായവ അസംബ്ലിയിൽ ഉൾപ്പെടുത്തിയിരുന്നു. | ||

'''''ഗണിത വായന കാർഡ് നിർമ്മാണം''''' | '''''ഗണിത വായന കാർഡ് നിർമ്മാണം''''' | ||

വിവിധ ഗണിത ആശയങ്ങൾ രസകരമായ സ്വാംശീകരണത്തിന് വേണ്ടിയിട്ട് കഥ, കവിത, കടങ്കഥ, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, തുടങ്ങിയ രീതിയിൽ വായന കാർഡ് കുട്ടികൾ നിർമ്മിച്ചു. നിർമ്മിച്ച വായന കാർഡിടന്റെ പ്രദർശനം നടത്തി. | വിവിധ ഗണിത ആശയങ്ങൾ രസകരമായ സ്വാംശീകരണത്തിന് വേണ്ടിയിട്ട് കഥ, കവിത, കടങ്കഥ, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, തുടങ്ങിയ രീതിയിൽ വായന കാർഡ് കുട്ടികൾ നിർമ്മിച്ചു. നിർമ്മിച്ച വായന കാർഡിടന്റെ പ്രദർശനം നടത്തി. | ||
20:13, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 | 2026-27 |
ജോമട്രിക്കൽ ചാർട്ട് ശില്പശാല
യു.പി വിഭാഗം കുട്ടികൾക്കായി ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ ചാർട്ട് ശില്പശാല നടത്തി. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ജോമട്രിക്കൽ ചാർട്ട് വരച്ചു. ശേഷം കുട്ടികൾ വരച്ച ചാർട്ടുകളുടെ പ്രദർശനം നടത്തി.
ഗണിത അസംബ്ലി
ഗണിത പഠന ആശയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഗണിത അസംബ്ലി യു. പി. വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത ക്വിസ്, മുതലായവ അസംബ്ലിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഗണിത വായന കാർഡ് നിർമ്മാണം
വിവിധ ഗണിത ആശയങ്ങൾ രസകരമായ സ്വാംശീകരണത്തിന് വേണ്ടിയിട്ട് കഥ, കവിത, കടങ്കഥ, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, തുടങ്ങിയ രീതിയിൽ വായന കാർഡ് കുട്ടികൾ നിർമ്മിച്ചു. നിർമ്മിച്ച വായന കാർഡിടന്റെ പ്രദർശനം നടത്തി.