"ജി യു പി എസ് വെള്ളംകുളങ്ങര/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== '''''<big><u>ജോമട്രിക്കൽ ചാർട്ട് ശില്പശാല</u></big>''''' === | |||
യു.പി വിഭാഗം കുട്ടികൾക്കായി ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ ചാർട്ട് ശില്പശാല നടത്തി. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ജോമട്രിക്കൽ ചാർട്ട് വരച്ചു. ശേഷം കുട്ടികൾ വരച്ച ചാർട്ടുകളുടെ പ്രദർശനം നടത്തി. | |||
'''''<big><u>ഗണിത അസംബ്ലി</u></big>''''' | |||
ഗണിത പഠന ആശയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഗണിത അസംബ്ലി യു. പി. വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത ക്വിസ്, മുതലായവ അസംബ്ലിയിൽ ഉൾപ്പെടുത്തിയിരുന്നു. | |||
'''''<big><u>ഗണിത വായന കാർഡ് നിർമ്മാണം</u></big>''''' | |||
വിവിധ ഗണിത ആശയങ്ങൾ രസകരമായ സ്വാംശീകരണത്തിന് വേണ്ടിയിട്ട് കഥ, കവിത, കടങ്കഥ, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, തുടങ്ങിയ രീതിയിൽ വായന കാർഡ് കുട്ടികൾ നിർമ്മിച്ചു. നിർമ്മിച്ച വായന കാർഡിടന്റെ പ്രദർശനം നടത്തി. | |||