"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2025-2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
മാർച്ച്:ഫെമിൽ പി, രഘുപതി ആർ
മാർച്ച്:ഫെമിൽ പി, രഘുപതി ആർ

== ജൂൺ ==
=== ചുമതല കൃത്യമായി : ===
പ്രവേശനോത്സവം ഗംഭീരമായ ആഘോഷിച്ചു.പൂക്കളാലും പല വർണ്ണങ്ങളാലും ബലൂണുകളാലും അലങ്കരിച്ച വിദ്യാലയത്തിലേക്ക് കടന്നുവന്ന ഓരോ വിദ്യാർത്ഥിയെയും അധ്യാപകർ ഹസ്തദാനം നൽകി സ്വീകരിച്ചു.

പ്രവേശനോത്സവം ഉദ്ഘാടനത്തിന് ശേഷം എല്ലാ ക്ലാസിലും ക്ലാസ് പിടിഎ കൂടി.എല്ലാ അധ്യാപകരെയും പുതിയ അധ്യായന വർഷത്തേക്ക് സ്വാഗതം ചെയ്തു. ഈ വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ടീച്ചിങ് മാനുവൽ എന്നിവ കൃത്യമായി തയ്യാറാക്കി അതിനനുസരിച്ച് നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകാൻ കർശന നിർദേശം നൽകി സമഗ്ര ഗുണമേന്മ ലക്ഷ്യംവഹിക്കുന്ന തരത്തിൽ ഓരോ വിദ്യാർത്ഥിയെയും പ്രത്യേകം ശ്രദ്ധിച്ച് പഠനം നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കണമെന്ന് നിർദ്ദേശിച്ചു ഓരോ ക്ലബ്ബുകളും അവരവരുടെ ചുമതല കൃത്യമായി ചെയ്യണമെന്നും എല്ലാ അധ്യാപകരും സ്കൂളിലെ ഉന്നമനത്തിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും എച്ച്എം അറിയിച്ചു.
1)ജൂൺ 3 പൊതു വിഷയങ്ങൾ
2 )ജൂൺ 4 റോഡ് സുരക്ഷ
3)ജൂൺ 5 സുചിത്വം
4)ജൂൺ 9 ആരോഗ്യം വ്യായാമം ആഹാര ശീലം
5)ജൂൺ 10 ഡിജിറ്റൽ അച്ചടക്കം
6)ജൂൺ 11 പൊതുമുതൽ സംരക്ഷണം നിയമബോധം കാലാവസ്ഥാ മുൻകരുതൽ
7)ജൂൺ 12 പരസ്പര സഹകരണത്തിന്റെ പ്രാധാന്യം
8 )ജൂൺ 13 പൊതു കോടികരണം
ജൂൺ 5 ലോക പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു.പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണം പ്ലക്കാർഡ് നിർമ്മാണം തൈ നടൽ ക്വിസ് പ്രസംഗം പരിസ്ഥിതി ദിന ഗാനം തുടങ്ങിയവ നടത്തി.
സമഗ്ര ഗുണമേന്മ പദ്ധതിയുടെ മൂല്യ വിദ്യാഭ്യാസം ജൂൺ അഞ്ചു മുതൽ 13 വരെ നടത്താൻ തീരുമാനിച്ചു എൽഇഡി പ്രൊജക്ടർ ഉപയോഗിച്ചും ബോധവൽക്കരണ ക്ലാസ് നൽകിയും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ അനുഭവ പഠനം നൽകാൻ ധാരണയായി.
=== പ്രവേശനോത്സവം റിപ്പോർട്ട് -2025: ===
2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് കെ കെ എം എൽ പി എസ് സ്കൂളിൽ അതിഗംഭീരമായി ആഘോഷിച്ചു സ്കൂളിലേക്ക് ഈ വർഷം വരുന്ന എല്ലാ വിദ്യാർത്ഥികളെയും സ്വീകരിച്ചു പ്രവേശന കവാടം പൂക്കളാലും പരവതാനിയാലും അലങ്കരിച്ചു ചുവന്ന പരവതാനി വിരിച്ച പ്രവേശന കവാടം കടന്നുവരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകർ സ്വീകരിച്ചു പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിനായി എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരെയും സ്കൂൾ ഹാളിൽ ഒരുമിച്ചു കൂട്ടി.പ്രവേശനോത്സവ ഗാനം മൈക്കിൾ കഴിപ്പിച്ചു പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു പ്രധാനാധ്യാപിക ശ്രീമതി വി ആർ സ്മിത സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ശ്രീശൈൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി എസ് ശിവദാസ് അവർകൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി:ശൈലജ ,മാനേജ്മെൻറ് പ്രതിനിധി :ശ്രീ.ഷഫീഖ് ,സെക്രട്ടറി :പി ഫെമിൽ ,സി ആർ സി കോഡിനേറ്റർ :വിസ്മയ എന്നിവർ ആശംസകൾ അർപ്പിച്ചു പിടിഎ പ്രസിഡൻറ് ശ്രീശക്തി ഹുസൈൻ നന്ദി അറിയിച്ചു.
ഉദ്ഘാടനശേഷം എല്ലാ വിദ്യാർത്ഥികൾക്കും മധുരവും പഠനോപകരണം കിട്ടും വിതരണം ചെയ്തു അമൃതമായ ഉച്ചഭക്ഷണം നൽകി. എല്ലാ കുട്ടികളെയും അവർക്ക് പ്രവേശനം ലഭിച്ച ക്ലാസ്സിൽ ഇരട്ടി പുതിയ അധ്യായന വർഷം ആരംഭിച്ചു.
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി മൂല്യ വിദ്യാഭ്യാസത്തിൻറെ ഭാഗമായും കുട്ടികൾക്ക് നൽകിയ ക്ലാസ്സുകളെ കുറിച്ച് ചർച്ച ചെയ്തു സുജിത്ത് കുറിച്ചും ആരോഗ്യത്തെക്കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും എല്ലാം നൽകിയ ക്ലാസുകൾ വളരെയധികം കുട്ടികളിൽ സ്വാധീനം ചെലുത്തി.
പരിസ്ഥിതി ദിനാഘോഷിച്ചത് ചർച്ച ചെയ്തു ക്വിസ് അസംബ്ലി പോസ്റ്റർ നിർമ്മാണം തൈ നടൽ പരിസ്ഥിതി ദിന ഗാനം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ ഉദയകി.
പരിസ്ഥിതി ദിന ക്വിസ് വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.
==== പരിസ്ഥിതി ദിന ക്വിസ് വിജയികൾ: ====
1)ഒന്നാം സ്ഥാനം രശ്മി ശിവരാജൻ  3 A
2 )രണ്ടാം സ്ഥാനം ഹർഷ പ്രവീൺ 3 A
3)മൂന്നാം സ്ഥാനം ശില്പ ബി 3 B
=== പ്രീ ടെസ്റ്റ് ===
തരം: പ്രീ-ടെസ്റ്റ് (Pre-Test)
ഉദ്ദേശ്യം: വിദ്യാർത്ഥികളുടെ നിലവിലെ ഭാഷാസാധ്യതകൾ മനസ്സിലാക്കുക
പ്രീ ടെസ്റ്റ് നടത്തി എല്ലാ ക്ലാസ്സുകളിലും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ഓരോ ക്ലാസിലും അഞ്ചു മുതൽ 8 വരെ എണ്ണം കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകി പഠന ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കാൻ ധാരണയായി ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെയുള്ള സമയം അക്ഷര പഠനം നൽകാൻ തീരുമാനിച്ചു.

11:41, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ 2025 -26

അധ്യായന വർഷത്തെ വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ക്ലബ്ബംഗങ്ങളെ തിരഞ്ഞെടുത്തു.

എസ്. ആർ ജി:

കൺവീനർ :സഫ്ന ജെ

അസിസ്റ്റൻറ് കൺവീനർ :ഷിജിനി എസ്

വിദ്യാരംഗം:

കൺവീനർ :ഗ്രീഷ്മ എം ബി

അസിസ്റ്റൻറ് കൺവീനർ : സമീന എ

നോൺ മിൽ കമ്മിറ്റി :

കൺവീനർ :ഷീന വൈ

അംഗങ്ങൾ :സ്മിതാ വി ആർ, സഫ്ന ജെ, രഘുപതി ആർ ഫെമിൽ പി.

സോഷ്യൽ ക്ലബ്ബ് :

കൺവീനർ : മായാ സി കെ

അംഗങ്ങൾ :സമീന എ,ഫെമിൽ പി,ഷജ്ന ഡി,സുഗുണാ കെ,ജയലക്ഷ്മി എം

സയൻസ് /പരിസ്ഥിതി ക്ലബ്ബ് :

കൺവീനർ :ഷെഫിനി എസ്

അംഗങ്ങൾ :സഫ്ന ജെ,പത്മപ്രിയ സി,ഫൗസിയ എ,ഷക്കീന എസ്

ഗണിത ക്ലബ്ബ് :

കൺവീനർ :ഷിജീനി എസ്

അംഗങ്ങൾ :സജ്ന ഡി,ഷീന വൈ,ഗ്രീഷ്മ എം ബി ,രഘുപതി ആർ

എസ് ഐ ടി സി /സ്കൂൾ വിക്കി /സോഷ്യൽ മീഡിയ

കൺവീനർ : ഷെഫിനി എസ്

അംഗങ്ങൾ :സജ്ന ഡി,ഷീന വൈ ,സഫ്ന ജെ

അലിഫ് അറബിക് ക്ലബ്ബ് :

കൺവീനർ :സഫ്ന ജെ

അംഗങ്ങൾ :ഷെഫിനി എസ് ,ഫൗസിയ എ

തമിഴ് ടെൻ ക്ലബ്ബ് :

കൺവീനർ :ജയലക്ഷ്മി എം

അംഗങ്ങൾ :ഷെഫിനി എസ്,രഘുപതി ആർ,പത്മപ്രിയ സി

ഐ ഇ ഡി സി :

കൺവീനർ :ഷക്കീന എസ്

അസിസ്റ്റൻറ് കൺവീനർ : മായാ സി കെ

ഹലോ ഇംഗ്ലീഷ്:

കൺവീനർ:സുഗുണ കെ

അംഗങ്ങൾ :ഷക്കീന എസ്,

സെമിന എ, ഫൗസിയ എ

കലാകായികം :

കൺവീനർ :ഷീന വൈ

അംഗങ്ങൾ :രഘുപതി ആർ ,സമിന എ ,ഷിജിനി എസ് ,ഫെമിൽ പി ,മായ സി കെ ,പത്മപ്രിയ സി

എൽഎസ്എസ്

കൺവീനർ :ഷീന വൈ

അംഗങ്ങൾ :നാലാം ക്ലാസിലെ എല്ലാ അധ്യാപകരും.

ലൈബ്രറി ചാർജ് :

സമീന എ,രഘുപതി ആർ ഗ്രീഷ്മ എം ബി

പുസ്തകവിതരണ ചാർജ് :

വിദ്യാലയത്തിലെ എല്ലാ അധ്യാപകരും.

പഠനയാത്ര

കൺവീനർ :സമീന . എ

അംഗങ്ങൾ :ഷീന വൈ, ഷക്കീന എസ് ,സഫ്ന ജെ, ഷജ്ന ഡി

സ്കോളർഷിപ്പ് :

സഫ്ന ജെ,സജ്ന ഡി ,ഷീന വൈ

ടെക്സ്റ്റ് ബുക്ക് ചാർജ് :

രഘുപതി ആർ സഫ്ന ജെ ജയലക്ഷ്മി എം

സ്കൂൾ സുരക്ഷാ കമ്മിറ്റി :

മോഡൽ ഓഫീസ്:ഫെമിൽ പി

ഡിസിപ്ലിൻ കമ്മിറ്റി :വിദ്യാലയത്തിലെ എല്ലാ അധ്യാപകരും.

സ്റ്റാഫ് സെക്രട്ടറി :ഫെമിൽ പി.

ഡോക്യുമെന്റേഷൻ /പോസ്റ്റർ :

ജൂൺ :ഷെഫിനി എസ്,ഷക്കീന എസ്

ജൂലൈ:സഫ്ന ജെ,മായാ സി കെ

ഓഗസ്റ്റ് :ഷജ്ന ഡി, ജാസ്മിൻ എം

സെപ്റ്റംബർ :ഷീന വൈ, ജയലക്ഷ്മി എം

ഒക്ടോബർ: പത്മപ്രിയ സി, ഗ്രീഷ്മ എം ബി

നവംബർ:സമീന എ, ഷിജിനി എസ്

ഡിസംബർ :ഫൗസിയ എ സുഗുണ കെ

ജനുവരി:ഷെഫിനി എസ്, ഷക്കീന എസ്

ഫെബ്രുവരി :ഷജ്ന ഡി, സപ്ന ജെ

മാർച്ച്:ഫെമിൽ പി, രഘുപതി ആർ

ജൂൺ

ചുമതല കൃത്യമായി :

പ്രവേശനോത്സവം ഗംഭീരമായ ആഘോഷിച്ചു.പൂക്കളാലും പല വർണ്ണങ്ങളാലും ബലൂണുകളാലും അലങ്കരിച്ച വിദ്യാലയത്തിലേക്ക് കടന്നുവന്ന ഓരോ വിദ്യാർത്ഥിയെയും അധ്യാപകർ ഹസ്തദാനം നൽകി സ്വീകരിച്ചു.

പ്രവേശനോത്സവം ഉദ്ഘാടനത്തിന് ശേഷം എല്ലാ ക്ലാസിലും ക്ലാസ് പിടിഎ കൂടി.എല്ലാ അധ്യാപകരെയും പുതിയ അധ്യായന വർഷത്തേക്ക് സ്വാഗതം ചെയ്തു. ഈ വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ടീച്ചിങ് മാനുവൽ എന്നിവ കൃത്യമായി തയ്യാറാക്കി അതിനനുസരിച്ച് നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകാൻ കർശന നിർദേശം നൽകി സമഗ്ര ഗുണമേന്മ ലക്ഷ്യംവഹിക്കുന്ന തരത്തിൽ ഓരോ വിദ്യാർത്ഥിയെയും പ്രത്യേകം ശ്രദ്ധിച്ച് പഠനം നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കണമെന്ന് നിർദ്ദേശിച്ചു ഓരോ ക്ലബ്ബുകളും അവരവരുടെ ചുമതല കൃത്യമായി ചെയ്യണമെന്നും എല്ലാ അധ്യാപകരും സ്കൂളിലെ ഉന്നമനത്തിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും എച്ച്എം അറിയിച്ചു.

1)ജൂൺ 3 പൊതു വിഷയങ്ങൾ

2 )ജൂൺ 4 റോഡ് സുരക്ഷ

3)ജൂൺ 5 സുചിത്വം

4)ജൂൺ 9 ആരോഗ്യം വ്യായാമം ആഹാര ശീലം

5)ജൂൺ 10 ഡിജിറ്റൽ അച്ചടക്കം

6)ജൂൺ 11 പൊതുമുതൽ സംരക്ഷണം നിയമബോധം കാലാവസ്ഥാ മുൻകരുതൽ

7)ജൂൺ 12 പരസ്പര സഹകരണത്തിന്റെ പ്രാധാന്യം

8 )ജൂൺ 13 പൊതു കോടികരണം

ജൂൺ 5 ലോക പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു.പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണം പ്ലക്കാർഡ് നിർമ്മാണം തൈ നടൽ ക്വിസ് പ്രസംഗം പരിസ്ഥിതി ദിന ഗാനം തുടങ്ങിയവ നടത്തി.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ മൂല്യ വിദ്യാഭ്യാസം ജൂൺ അഞ്ചു മുതൽ 13 വരെ നടത്താൻ തീരുമാനിച്ചു എൽഇഡി പ്രൊജക്ടർ ഉപയോഗിച്ചും ബോധവൽക്കരണ ക്ലാസ് നൽകിയും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ അനുഭവ പഠനം നൽകാൻ ധാരണയായി.

പ്രവേശനോത്സവം റിപ്പോർട്ട് -2025:

2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് കെ കെ എം എൽ പി എസ് സ്കൂളിൽ അതിഗംഭീരമായി ആഘോഷിച്ചു സ്കൂളിലേക്ക് ഈ വർഷം വരുന്ന എല്ലാ വിദ്യാർത്ഥികളെയും സ്വീകരിച്ചു പ്രവേശന കവാടം പൂക്കളാലും പരവതാനിയാലും അലങ്കരിച്ചു ചുവന്ന പരവതാനി വിരിച്ച പ്രവേശന കവാടം കടന്നുവരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകർ സ്വീകരിച്ചു പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിനായി എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരെയും സ്കൂൾ ഹാളിൽ ഒരുമിച്ചു കൂട്ടി.പ്രവേശനോത്സവ ഗാനം മൈക്കിൾ കഴിപ്പിച്ചു പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു പ്രധാനാധ്യാപിക ശ്രീമതി വി ആർ സ്മിത സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ശ്രീശൈൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി എസ് ശിവദാസ് അവർകൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി:ശൈലജ ,മാനേജ്മെൻറ് പ്രതിനിധി :ശ്രീ.ഷഫീഖ് ,സെക്രട്ടറി :പി ഫെമിൽ ,സി ആർ സി കോഡിനേറ്റർ :വിസ്മയ എന്നിവർ ആശംസകൾ അർപ്പിച്ചു പിടിഎ പ്രസിഡൻറ് ശ്രീശക്തി ഹുസൈൻ നന്ദി അറിയിച്ചു.

ഉദ്ഘാടനശേഷം എല്ലാ വിദ്യാർത്ഥികൾക്കും മധുരവും പഠനോപകരണം കിട്ടും വിതരണം ചെയ്തു അമൃതമായ ഉച്ചഭക്ഷണം നൽകി. എല്ലാ കുട്ടികളെയും അവർക്ക് പ്രവേശനം ലഭിച്ച ക്ലാസ്സിൽ ഇരട്ടി പുതിയ അധ്യായന വർഷം ആരംഭിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി മൂല്യ വിദ്യാഭ്യാസത്തിൻറെ ഭാഗമായും കുട്ടികൾക്ക് നൽകിയ ക്ലാസ്സുകളെ കുറിച്ച് ചർച്ച ചെയ്തു സുജിത്ത് കുറിച്ചും ആരോഗ്യത്തെക്കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും എല്ലാം നൽകിയ ക്ലാസുകൾ വളരെയധികം കുട്ടികളിൽ സ്വാധീനം ചെലുത്തി.

പരിസ്ഥിതി ദിനാഘോഷിച്ചത് ചർച്ച ചെയ്തു ക്വിസ് അസംബ്ലി പോസ്റ്റർ നിർമ്മാണം തൈ നടൽ പരിസ്ഥിതി ദിന ഗാനം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ ഉദയകി.

പരിസ്ഥിതി ദിന ക്വിസ് വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.

പരിസ്ഥിതി ദിന ക്വിസ് വിജയികൾ:

1)ഒന്നാം സ്ഥാനം രശ്മി ശിവരാജൻ  3 A

2 )രണ്ടാം സ്ഥാനം ഹർഷ പ്രവീൺ 3 A

3)മൂന്നാം സ്ഥാനം ശില്പ ബി 3 B

പ്രീ ടെസ്റ്റ്