"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Ohss19009 (സംവാദം | സംഭാവനകൾ)
വരി 202: വരി 202:
[[പ്രമാണം:19009-CLASS PTA 8TH CLASS - HM INTRACTS WITH PARENTS.jpg|ലഘുചിത്രം|CLASS PTA 8TH CLASS - HM INTRACTS WITH PARENTS]]
[[പ്രമാണം:19009-CLASS PTA 8TH CLASS - HM INTRACTS WITH PARENTS.jpg|ലഘുചിത്രം|CLASS PTA 8TH CLASS - HM INTRACTS WITH PARENTS]]
എട്ടാം ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം S -7 -2025 ന് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , വിജയഭേരി കോർഡിനേറ്റർ കെ ജമീല ടീച്ചർ എന്നിവർ ക്ലാസുകളിലെത്തി രക്ഷതിക്കാൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി

== '''സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ സ്ഥാനാർഥികളിൽ നിന്നും നോമിനേഷൻ സ്വീകരിച്ചു തുടങ്ങി''' ==
[[പ്രമാണം:19009-SCHOOL ELECTION NOMINATION RECIEVING.jpg|ലഘുചിത്രം|SCHOOL ELECTION NOMINATION RECIEVING]]
2025 വർഷത്തെ സ്കൂൾ സ്കൂൾ പാർലമെൻ്ററി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സ്കൂൾ  ഇലക്ഷൻ കമ്മീഷണർ ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ മുമ്പാകെ നോമിനേഷൻ സമർപ്പിച്ചു.
പാർലമെൻ്ററി ക്ലബും ലിറ്റിൽകൈറ്റ്സ് ക്ലബും ചേർന്ന് ജൂലൈ 26 നാണ് ഇലക്ഷൻ നടത്തുന്നത്.
== '''അണ്ടർ 15 , അണ്ടർ 17 ഫുട്ബോൾ ടീമുകളുടെ ഫൈനൽ സെലക്ഷൻ''' ==
[[പ്രമാണം:19009-under 17 final selection.jpg|ലഘുചിത്രം|under 17  Foot ball  team final selection]]
[[പ്രമാണം:19009-under 15team final selecxtion.jpg|ഇടത്ത്‌|ലഘുചിത്രം|Under 15 Football  team final selection]]
അണ്ടർ 15 , അണ്ടർ 17 ഫുട്ബോൾ ടീമുകളുടെ ഫൈനൽ സെലക്ഷൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. രാവിലെ 9.30 ന് ആരംഭിച്ച സെലക്ഷൻ ഉച്ചയ്ക്ക് 12 .30 ന് അവസാനിച്ചു. (യതീംഖാന കോമ്പൗണ്ട് ) . കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ നേതൃത്വം നൽകി.
== '''ലോക ജനസംഖ്യാ ദിനത്തിൽ ജനസംഖ്യാ ചാർട്ട് പ്രദർശനം''' ==
[[പ്രമാണം:19009-SS club Poster -World Population Day.jpg|ലഘുചിത്രം|269x269ബിന്ദു|SS club Poster -World Population Day -Population chart ]]
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങൾ തയ്യാറാക്കിയ ജനസംഖ്യാ ചാർട്ട് പ്രദർശിപ്പിച്ചു.