"ഗവ എച്ച് എസ് എസ് മുണ്ടേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssmunderi (സംവാദം | സംഭാവനകൾ)
No edit summary
Ghssmunderi (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
[[പ്രമാണം:13079 Antidrug Day BSG.jpg|ലഘുചിത്രം]]
[[പ്രമാണം:13079 Antidrug Day BSG.jpg|ലഘുചിത്രം]]
സ്പോർട്സ് ക്ലബ്ബ് - ലഹരിയെ മയക്കുന്ന ഗോൾ മഴ  
സ്പോർട്സ് ക്ലബ്ബ് - ലഹരിയെ മയക്കുന്ന ഗോൾ മഴ  
[[പ്രമാണം:13079 Antidrug Day Sports club.jpg|ലഘുചിത്രം]]
[[പ്രമാണം:13079 Antidrug Day Sports club.jpg|ലഘുചിത്രം]]'''പേവിഷബാധ പ്രതിരോധം: ബോധവൽക്കരണം'''
 
പേവിഷബാധയ്‌ക്കെതിരെ പ്രത്യേക അസംബ്ലി നടത്തി ബോധവൽക്കരണം നൽകി. സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയായ പേവിഷ ബാധയെക്കുറിച്ചും അതിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ എസ് പി സി കാഡറ്റ് അമീൻ അർഷാദ് പേ വിഷബാധ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലി.
[[പ്രമാണം:13079 Hepatitis Awareness.jpg|ലഘുചിത്രം]]
'''ഡോക്ടർസ് ദിനം'''
 
ജൂലൈ 1 ഡോക്ടർസ് ഡേയോടാനുബന്ധിച്ച് കാഞ്ഞിരോട് ആയുഷ് ഹെൽത്ത്‌ സെന്റർ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ വിനി. ഡി യേ മുണ്ടേരി ഹൈസ്കൂൾ ഹെൽത്ത്‌ ക്ലബ്‌, ജൂനിയർ റെഡ്ക്രോസ്സ് വിദ്യാർത്ഥികൾ ചേർന്ന് ആദരിച്ചു.
 
'''അറബിക് ടാലെന്റ്റ് ടെസ്റ്റ്‌'''
[[പ്രമാണം:13079 Doctors Day.jpg|ലഘുചിത്രം]]
സ്കൂൾ തല മത്സരം
[[പ്രമാണം:13079 Arabic Talent Test.jpg|ലഘുചിത്രം]]