ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22048 (സംവാദം | സംഭാവനകൾ)
No edit summary
22048 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
[[പ്രമാണം:22048-Littlekites.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:22048-Littlekites.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:22048littlekitesaward.jpg|ലഘുചിത്രം|384x384ബിന്ദു|ലിറ്റിൽ കൈറ്റ്സ് അവാർഡ് ]]
[[പ്രമാണം:22048littlekitesaward.jpg|ലഘുചിത്രം|384x384ബിന്ദു|ലിറ്റിൽ കൈറ്റ്സ് അവാർഡ് ]]





17:40, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ്

2024 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും അവാർഡ് കരസ്ഥമാക്കി.

ലിറ്റിൽ കൈറ്റ്സ് അവാർഡ്





ഐ ടി

വർഷം സംസ്ഥാന ഐ ടി മേളയിൽ ഗ്രേസ് മാർക്ക് നേടിയവർ ഐടി നേട്ടങ്ങൾ
2015
  • ഐടി ക്വിസ്- എൽസൺ എ ഇ- എച്ച്എസ്എസ്.
  • വെബ് പേജ് ഡിസൈനിംഗ് - ജോനാദ് ആൻഡ്രൂസ്- എച്ച്എസ്എസ്.
  • ഉപജില്ലാതല എച്ച്എസ്എസ് വിഭാഗം - ഒന്നാമത്
2016
  • ഐടി ക്വിസ്- സ്റ്റേറ്റ് ഫസ്റ്റ്- എൽസൺ എ ഇ - എച്ച്എസ്എസ്.
  • ഐടി ക്വിസ്- കീർത്തന എം ജെ - എച്ച്എസ്എസ്.
  • വെബ് പേജ് ഡിസൈനിംഗ് - ഫിലിപ്പ് മൈക്കൽ-എച്ച്എസ്.
  • സംസ്ഥാന തലം- സെക്കൻഡ് റണ്ണേഴ്സ് അപ്പ്.
  • ഉപജില്ലാതലത്തിൽ എച്ച്എസ്എസ് വിഭാഗം - ഒന്നാമത്. എച്ച്എസ് വിഭാഗം- ഒന്നാമത്. യുപി വിഭാഗം- ഓവറോൾ രണ്ടാംസ്ഥാനം.
  • ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്.
  • ഐടി മേളയിലെ മികച്ച സ്കൂൾ ട്രോഫി
2018
  • ഐടി ക്വിസ്-- ശിവപ്രസാദ് കെ എൽ - എച്ച്എസ്എസ്.
  • വെബ് പേജ് ഡിസൈനിംഗ് - ശിവ പ്രസാദ് .കെ.എൽ - എച്ച്എസ്എസ്.
  • വെബ് പേജ് ഡിസൈനിംഗ് - ഹരി ഗോവിന്ദ് .ജി - എച്ച്എസ്എസ്.
  • ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ.
  • ഉപജില്ലാതല എച്ച്എസ്എസ് വിഭാഗം - ഒന്നാമത്. എച്ച്എസ് വിഭാഗം - മൂന്നാം സ്ഥാനം.
2019
  • വെബ് പേജ് ഡിസൈനിംഗ് - ഹരി ഗോവിന്ദ് ജി - എച്ച്എസ്എസ്.
  • ഐടി ക്വിസ് - ആദിത്യ ജയപാലൻ - എച്ച്എസ്എസ്.
  • ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ.
  • ഉപജില്ലാതല ഐടി മേള. എച്ച്എസ്എസ് വിഭാഗം - ഒന്നാമത്. എച്ച്എസ് വിഭാഗം - രണ്ടാമത്. യുപി വിഭാഗം - ഒന്നാമത്.
2022
  • ഡിജിറ്റൽ പെയിന്റിംഗ് - അധീന എച്ച് - നാലാം സ്ഥാനം - എച്ച്എസ്എസ്.
  • വെബ് പേജ് ഡിസൈനിംഗ് - മുഹമ്മദ് ഫാരിസ്.- എച്ച്എസ്എസ്.
  • സ്ക്രാച്ച് പ്രോഗ്രാമിംഗ് - ആൽവിൻ ബിനോയ് - എച്ച്എസ്എസ്.
  • ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
2023 വെബ്‌പേജ് ഡിസൈനിംഗ് - അമൻ അജ്മൽ -എച്ച്എസ്എസ്.
  • ജില്ലാതല ഐടി മേള - മൂന്നാമത്
2024
  • വെബ്‌പേജ് ഡിസൈനിംഗ് - ഓസ്റ്റിൻ ജോസഫ് അക്കര- എച്ച്എസ്എസ്
  • വെബ് പേജ് ഡിസൈനിംഗ് - അമൻ അജ്മൽ - എച്ച്എസ്.
  • സ്ക്രാച്ച് പ്രോഗ്രാമിംഗ് - മാർഷൽ ആന്റണി -എച്ച്എസ്
  • ആനിമേഷൻ- ഭൈരവ് എൻ ആർ.- എച്ച്എസ്.
  • സംസ്ഥാനതല ഐടി മേള അഞ്ചാം സ്ഥാനം നേടി
  • ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ

ശാസ്ത്രമേള/കലോത്സവം

ശാസ്ത്രമേള കലോത്സവം
2018
  • ഹൈസ്കൂൾ വിഭാഗം നാടകം സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും മികച്ച നടനുള്ള അവാർഡ് വൈഷ്‌ണവ് കരസ്ഥമാക്കുകയും ചെയ്തു
2023
  • പസിൽ എച് എസ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ് കരസ്ഥമാക്കി വിജിൽ വി വി
  • കൊല്ലത്തുവെച്ചു നടന്ന കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടൻപാട്ട്  ഒന്നാംസ്ഥാനം നേടി
2024
  • രാമാനുജൻ പേപ്പർ പ്രേസേന്റ്റേഷനിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ് കരസ്ഥമാക്കി വിജിൽ വി വി
  • തിരുവനന്തപുരത്തു വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ പാഠകത്തിൽ A ഗ്രേഡ് കരസ്ഥമാക്കി നവനീതകൃഷ്ണ എൻ

സംസ്‌കൃതം സ്കോളർഷിപ്പിന് അർഹരായവർ

വർഷം / ക്ലാസ്സ് ക്ലാസ്സ് 5 ക്ലാസ്സ് 6 ക്ലാസ്സ് 7 ക്ലാസ്സ് 8 ക്ലാസ്സ് 9
2021-2022 ശ്രീരുദ്ര എ.പി

വൈഗ മനോജ്

നവനീത് കൃഷ്ണ എൻ ഭരദ്വാജ് പി
2022-2023 അഷ്ടപദി കെ ആർ ശ്രീരുദ്ര എ.പി നവനീത് കൃഷ്ണ എൻ
2023-2024 കൃഷ്ണദീപ്ത് എ.വി വൈഗ മനോജ് നവനീത് കൃഷ്ണ എൻ നീരജ് സന്തോഷ്
2024-2025 കൃഷ്ണദീപ്ത് എ.വി ആൻമരിയ അനൂപ്

ആദിദേവ് ഗിരീഷ്

സ്പോർട്സ്

2022
  • ഫുട്ബോൾ ബോയ്‌സ് - അണ്ടർ 17 ചാമ്പ്യൻഷിപ്പ് ഈസ്റ്റ് സബ് ഡിസ്ട്രിക്റ്റ്
  • ഫുട്ബോൾ ഗേൾസ് - അണ്ടർ 19 ചാമ്പ്യൻഷിപ്പ് ഈസ്റ്റ് സബ് ഡിസ്ട്രിക്റ്റ്
  • ഫുട്ബോൾ URC ബോയ്‌സ് ചാമ്പ്യൻ
  • 17 വയസ്സിന് താഴെയുള്ള ക്രിക്കറ്റ് ആൺകുട്ടികൾ റണ്ണർ അപ്പ് ഈസ്റ്റ് സബ് ജില്ല
  • 17 വയസ്സിന് താഴെയുള്ള ഹാൻഡ് ബോൾ പെൺകുട്ടികൾ, 19 വയസ്സിന് താഴെയുള്ളവർ രണ്ടാം റണ്ണർ അപ്പ് ഈസ്റ്റ് സബ് ജില്ല
  • അത്ലറ്റിക്സ് - രണ്ടാം റണ്ണർ അപ്പ് - നിയ ബാബു - അണ്ടർ 12 വ്യക്തിഗത ചാമ്പ്യൻ.
2024
  • അനഘ ജി - കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂർ റവന്യൂ ജില്ലക്കുവേണ്ടി അത്ലറ്റിക്സിലും  ഹാൻഡ്ബാളിലും  മത്സരിച്ചു
  • അപർണ സജീവ് -  കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂർ റവന്യൂ ജില്ലക്കുവേണ്ടി ബാഡ്മിന്റൺ ടീമിൽ  മത്സരിച്ചു. സ്റ്റേറ്റ് സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ ബാഡ്മിന്റണിൽ ബ്രോൺസ്‌മെഡൽ കരസ്ഥമാക്കി
  • ഹരിശങ്കർ -  കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂർ റവന്യൂ ജില്ലക്കുവേണ്ടിസ്വിമ്മിങ് ൽ  മത്സരിച്ചു
  • ഐക്ക പി എസ് -  കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂർ റവന്യൂ ജില്ലക്കുവേണ്ടി ഹാൻഡ്ബാളിൽ   മത്സരിച്ചു. സ്റ്റേറ്റ് കായികമേളയിൽ ജൂനിയർ ഹാൻഡ്ബാൾ തൃശൂർ ചാമ്പ്യൻ
  • ജെൽഫിൻ ബിജു -  കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂർ റവന്യൂ ജില്ലക്കുവേണ്ടി ഹാൻഡ്ബാളിൽ   മത്സരിച്ചു. സ്റ്റേറ്റ് കായികമേളയിൽ ജൂനിയർ ഹാൻഡ്ബാൾ തൃശൂർ ചാമ്പ്യൻ
  • ആൻജോ ബിനോയ് -  കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂർ റവന്യൂ ജില്ലക്കുവേണ്ടി വോളീബോൾ ടീമിലും   ഹാൻഡ്ബാളിലും  മത്സരിച്ചു .  സ്റ്റേറ്റ് കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ  ഹാൻഡ്ബാളിൽ ഗോൾഡ്‌മെഡൽ കരസ്ഥമാക്കി.
  •  തേജസ് പി സ് , അഭിനവക്കൃഷ്ണ , അമൻകൃഷ്ണ - സ്റ്റേറ്റ് കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ  ഫുട്ബോളിൽ  സിൽവർ  മെഡൽ കരസ്ഥമാക്കി  
  • റയാൻ ജെയ്‌സ് - സ്റ്റേറ്റ് കായികമേളയിൽ  ജൂനിയർ വിഭാഗത്തിൽ ടേബിൾ ടെന്നിസിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കി
  • ജോയറ്റ് മാനുവൽ അബി -   കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂർ റവന്യൂ ജില്ലക്കുവേണ്ടി ക്രിക്കറ്റ് ടീമിൽ  മത്സരിച്ചു .സ്റ്റേറ്റ് കായികമേളയിൽ  സബ് ജൂനിയർ വിഭാഗത്തിൽക്രിക്കറ്റിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി
  • വിരഞ്ജൻ എം എസ്  -   കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂർ റവന്യൂ ജില്ലക്കുവേണ്ടി ക്രിക്കറ്റ് ടീമിൽ  മത്സരിച്ചു .സ്റ്റേറ്റ് കായികമേളയിൽ  സബ് ജൂനിയർ വിഭാഗത്തിൽക്രിക്കറ്റിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി
2025
  • ധനഞ്ജയ് , റിഷാൻ , മനാഫ് - തൃശൂർ ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • ആദികൃഷ്ണ , മുഹമ്മദ് ഷാൻ - ആലപ്പുഴയിൽ വെച്ചു നടക്കുന്ന സ്റ്റേറ്റ് സബ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ തൃശൂർ ജില്ലക്ക് വേണ്ടി മത്സരിക്കുന്നു

ഗാലറി

* പഞ്ച്കുല, ഹരിയാനയിൽ നടന്ന  യോനെക്സ് സൺറൈസ് ഫസ്റ്റ്  അശ്വനി ഗുപ്ത സ്മാരകം
ഐടി മേള 2019 ലെ ജില്ലാതല മികച്ച സ്കൂൾ
തൃശൂർ ജില്ലയ്ക്കായ് 400mts Huddle gold Medal നേടിയ അനഘ ജി 10 B
മധ്യപ്രേദേശിൽ വെച്ചു നടക്കുന്ന നാഷണൽ സുബ്ജൂനിയർ ഫുട്ബോൾ  ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ അംഗങ്ങൾ ആയ ശ്രാവന്തി, ദീക്ഷിത