"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
സ്കൂള്‍ ഫോണ്‍=04712480125| | സ്കൂള്‍ ഫോണ്‍=04712480125| | ||
സ്കൂള്‍ ഇമെയില്‍=gmhssvenganoor125@gmail.com| | സ്കൂള്‍ ഇമെയില്‍=gmhssvenganoor125@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=modelvenganoor.blogspot.in| | സ്കൂള്‍ വെബ് സൈറ്റ്=/http:/modelvenganoor.blogspot.in| | ||
ഉപ ജില്ല=ബാലരാമപുരം| | ഉപ ജില്ല=ബാലരാമപുരം| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| വരി 45: | വരി 45: | ||
<font color="green">'''അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തില്‍ തിരുവിതാംകൂര്‍ ചരിത്രമുറങ്ങുന്ന മാര്‍ത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യന്‍കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ വെങ്ങാനൂര്‍. '''</font> | <font color="green">'''അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തില്‍ തിരുവിതാംകൂര്‍ ചരിത്രമുറങ്ങുന്ന മാര്‍ത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യന്‍കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ വെങ്ങാനൂര്‍. '''</font> | ||
[[പ്രമാണം:44050 88.jpg|thumb| | [[പ്രമാണം:44050 88.jpg|thumb|200px|സ്കൂള്‍ ലോഗോ]] | ||
[[പ്രമാണം:44050 34.png|thumb|upright|പരിസ്ഥിതി ദിനം]] | [[പ്രമാണം:44050 34.png|thumb|upright|പരിസ്ഥിതി ദിനം]] | ||
[[പ്രമാണം:44050 23.png|thumb|ഭരതനാട്യം]] | [[പ്രമാണം:44050 23.png|thumb|upright|ഭരതനാട്യം]] | ||
==<font color="blue">'''ചരിത്രം'''</font>== | ==<font color="blue">'''ചരിത്രം'''</font>== | ||
| വരി 230: | വരി 230: | ||
| *'''<u>ശാസ്ത്രമേള</u>'''<br>'''കുട്ടികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും പ്രായോഗിക ജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങള്‍ കണ്ടെത്തുന്നതിനും ഉതകുന്നതായിരുന്നു. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇതില്‍ പങ്കാളികളായി.ഉപയോഗശുന്യവസ്തുക്കള്‍ കൊണ്ട് പലതരം ഉപയോഗവസ്തുക്കുള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും അതെങ്ങനെ മറ്റുള്ളവര്‍ക്ക് നിര്‍മ്മിക്കാമെന്നവിദ്യ കുുട്ടികള്‍ സന്ദര്‍ശകര്‍ക്ക് പകര്‍ന്നുനല്‍കി'''[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/ശാസ്ത്രമേള|കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]] | | *'''<u>ശാസ്ത്രമേള</u>'''<br>'''കുട്ടികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും പ്രായോഗിക ജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങള്‍ കണ്ടെത്തുന്നതിനും ഉതകുന്നതായിരുന്നു. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇതില്‍ പങ്കാളികളായി.ഉപയോഗശുന്യവസ്തുക്കള്‍ കൊണ്ട് പലതരം ഉപയോഗവസ്തുക്കുള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും അതെങ്ങനെ മറ്റുള്ളവര്‍ക്ക് നിര്‍മ്മിക്കാമെന്നവിദ്യ കുുട്ടികള്‍ സന്ദര്‍ശകര്‍ക്ക് പകര്‍ന്നുനല്‍കി'''[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/ശാസ്ത്രമേള|കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
|} | |} | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
| വരി 250: | വരി 245: | ||
* സ്കൗട്ട് | * സ്കൗട്ട് | ||
* [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ഗൈഡിംഗ്|ഗൈഡിംഗ്]] | * [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ഗൈഡിംഗ്|ഗൈഡിംഗ്]] | ||
* ബാന്റ് ട്രൂപ്പ്.[[പ്രമാണം:44050 74.jpg|thumb|upright| | * ബാന്റ് ട്രൂപ്പ്.[[പ്രമാണം:44050 74.jpg|thumb|upright|സ്കൂള്‍ബാന്റ് ട്രൂപ്പ്]] | ||
* [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ക്ലാസ് പ്രവര്‍ത്തനങ്ങള്‍|ക്ലാസ് പ്രവര്‍ത്തനങ്ങള്‍ | * [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ക്ലാസ് പ്രവര്‍ത്തനങ്ങള്‍|ക്ലാസ് പ്രവര്‍ത്തനങ്ങള്‍]] | ||
* [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/എന്‍ എസ് എസ്|എന്‍ എസ് എസ്]] | * [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/എന്‍ എസ് എസ്|എന്‍ എസ് എസ്]] | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
00:20, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | |
|---|---|
| വിലാസം | |
വെങ്ങാനൂര്‍ തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 17 - ആഗസ്റ്റ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 44050 |



ചരിത്രം
എന്റെ ഗ്രാമം
ഭൗതികസൗകര്യങ്ങള്‍
| 'ഒരേക്കര്‍ തൊണ്ണൂറ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയന്‍സ് ലാബുകളും 1 കംപ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂള്‍ നിരീക്ഷണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബില്‍ 12കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂള്‍ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ഒരു മിനി സ്കൂള്‍ ബസ് ഉണ്ട്.' |
|---|
2016-17 അധ്യായന വര്‍ഷം
| ഹെഡ്മിസ്ട്രസ് - കല.ബി.കെ |
ഹൈസ്കൂള്‍ അധ്യാപകര്‍
|
|
പ്രവര്‍ത്തനങ്ങള്‍
| 'സ്വാതന്ത്ര്യദിനം' |
| *ശാസ്ത്രമേള കുട്ടികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും പ്രായോഗിക ജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങള്‍ കണ്ടെത്തുന്നതിനും ഉതകുന്നതായിരുന്നു. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇതില്‍ പങ്കാളികളായി.ഉപയോഗശുന്യവസ്തുക്കള്‍ കൊണ്ട് പലതരം ഉപയോഗവസ്തുക്കുള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും അതെങ്ങനെ മറ്റുള്ളവര്‍ക്ക് നിര്‍മ്മിക്കാമെന്നവിദ്യ കുുട്ടികള്‍ സന്ദര്‍ശകര്‍ക്ക് പകര്‍ന്നുനല്‍കികൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക |
നവപ്രഭ
*ഒമ്പതാം ക്ലാസില്‍ മലയാളം, ശാസ്ത്രം, ഗണിതം ഇവയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് താങ്ങായി നവപ്രഭ എന്ന പേരില്‍ ആര്‍ എം എസ് എ ആവിഷ്കരിച്ച 45 മണിക്കൂര്‍ ക്ലാസ് ഇവിടെ നല്ലരീതിയില്‍ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.ഭാഷ,ശാസ്ക്രം,ഗണിതം എന്നീ വിഷയങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം മൂന്നര മുതല്‍ നാലര വരെ പരിശീലനം നല്‍കുന്നു.മുപ്പത്തിരണ്ട് കുട്ടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. |
| *കരാട്ടെ ജില്ലാപഞ്ചായത്തിന്റെയും അര്‍.എം എസ്.എ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ എട്ട് ഒന്‍പത് ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി കരാട്ടെ പരിശീലനം നടന്നുവരുന്നു. തിങ്കള്‍,വ്യാഴം,വെളളി എന്നീ ദിവസങ്ങളില്‍ മൂന്നരമുതല്‍ അഞ്ചുമണിവരെയാണ് പരിശീനം നടത്തിവരുന്നത്. കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ശ്രീ.ബിജു ബി.എസ്സിന്റെ നേതൃത്വത്തിലാണ് കരാട്ടേ അഭ്യസിച്ചു വരുന്നത്.കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഇതോടോപ്പം നല്കി വരുന്നു. കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും, വിവിധ സാഹചര്യങ്ങളെ നേരിടാനുളള ധൈര്യം നേടുവാനും ഈ പരിശീലനം സഹായിക്കുന്നു. |} പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍
സര്‍ഗ വാസനകള്കഥകള്കവിതകള്
ചിത്രങ്ങള്ഗ്യാലറിമുന് സാരഥികള്സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്, ഒ എന്‍ ജി സി, ചെന്നൈ. *ജഡ്ജ്.ശ്രീ.ഹരിഹരന്‍. *ഇന്ദുകുമാര്‍.ജെ.എസ്(മാധ്യമ രംഗം) വഴികാട്ടിഗവണ്മെന്റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍ |




















