"ഗവ എച്ച് എസ് എസ് മുണ്ടേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി എച് എസ് എസ് മുണ്ടേരി എസ് പി സി കേഡറ്റുകൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഹെഡ്മാസ്റ്റർ വേണുമാസ്റ്റർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി ഉൽഘാടനം ചെയ്തു. | ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി എച് എസ് എസ് മുണ്ടേരി എസ് പി സി കേഡറ്റുകൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഹെഡ്മാസ്റ്റർ വേണുമാസ്റ്റർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി ഉൽഘാടനം ചെയ്തു. | ||
[[പ്രമാണം:13079 Child labour.jpg|ലഘുചിത്രം]] | [[പ്രമാണം:13079 Child labour.jpg|ലഘുചിത്രം]] | ||
| വരി 37: | വരി 40: | ||
[[പ്രമാണം:13079 Reading day.jpg|ലഘുചിത്രം]] | [[പ്രമാണം:13079 Reading day.jpg|ലഘുചിത്രം]] | ||
[[പ്രമാണം:13079 Reading day 1.jpg|ലഘുചിത്രം]] | [[പ്രമാണം:13079 Reading day 1.jpg|ലഘുചിത്രം]] | ||
| വരി 57: | വരി 61: | ||
[[പ്രമാണം:13079 Vidhyarangam.jpg|ലഘുചിത്രം]] | [[പ്രമാണം:13079 Vidhyarangam.jpg|ലഘുചിത്രം]] | ||
[[പ്രമാണം:13079 Vidhyarangam 2.jpg|ലഘുചിത്രം]] | [[പ്രമാണം:13079 Vidhyarangam 2.jpg|ലഘുചിത്രം]] | ||
21:20, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം 2025


മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം നടന്നു. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ അധ്യക്ഷത വഹിച്ചു.
ജൂൺ 5, പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിന ജില്ലാതല പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസ്സർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. എസ് പി സി യുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.


ജൂൺ 12, ബാലവേല വിരുദ്ധ ദിനം
ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി എച് എസ് എസ് മുണ്ടേരി എസ് പി സി കേഡറ്റുകൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഹെഡ്മാസ്റ്റർ വേണുമാസ്റ്റർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി ഉൽഘാടനം ചെയ്തു.

ജൂൺ 19, വായന ദിനം

വായനദിനത്തോസനുബന്ധിച്ച് നടന്ന പ്രത്യേക അസ്സബ്ലിയിൽ വായനദിന പ്രതിജ്ഞ ചൊല്ലി. വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം നടന്നു. വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്ത വായന മത്സരം നടന്നു. അറബിക് ക്ലബ്ബ് സംഘടിപ്പിച്ച ബുക്സ് ഗിവ് അവായ് ശ്രദ്ധേയമായി.


വായന ദിനാചരണവും വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും
പ്രശസ്ത മലയാള കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം മുണ്ടേരി ഹൈസ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും മികച്ച വായനക്കാർക്കുള്ള പുരസ്കാര വിതരണവും ക്ലാസ്സ്‌തല വായനദിന പതിപ്പ് പ്രകാശനവും നടന്നു.



ക്ലബ്ബ് രൂപീകരണം
വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് അംഗങ്ങളുമായുള്ള മീറ്റിംഗ് നടന്നു. കുട്ടികളിൽ നിന്നും കൺവീനർ, ജോയിന്റ് കൺവീനർ, ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.



ജൂൺ 26, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
പ്രതിജ്ഞ

എസ് പി സി - ലഹരിക്കെതിരെ ഒപ്പ് ശേഖരണം, ബോധവൽക്കരണം - പി ടി എ, അധ്യാപകർ, വിദ്യാർത്ഥികൾ.

ആർട്ട് ക്ലബ്ബ് - ഇൻസ്റ്റല്ലേഷൻ
ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി - ലഹരിക്കെതിരെ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കൽ.


സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് - ലഹരിക്കെതിരെ പോസ്റ്റർ പ്രദർശനം

സ്പോർട്സ് ക്ലബ്ബ് - ലഹരിയെ മയക്കുന്ന ഗോൾ മഴ
