"ഗവ എച്ച് എസ് എസ് മുണ്ടേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssmunderi (സംവാദം | സംഭാവനകൾ)
No edit summary
Ghssmunderi (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:


ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി എച് എസ് എസ്  മുണ്ടേരി എസ് പി സി കേഡറ്റുകൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഹെഡ്മാസ്റ്റർ വേണുമാസ്റ്റർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി ഉൽഘാടനം ചെയ്തു.
ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി എച് എസ് എസ്  മുണ്ടേരി എസ് പി സി കേഡറ്റുകൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഹെഡ്മാസ്റ്റർ വേണുമാസ്റ്റർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി ഉൽഘാടനം ചെയ്തു.
[[പ്രമാണം:13079 Child labour.jpg|ലഘുചിത്രം]]
[[പ്രമാണം:13079 Child labour.jpg|ലഘുചിത്രം]]'''ജൂൺ 19, വായന ദിനം'''
[[പ്രമാണം:13079 Reading day 2.jpg|ലഘുചിത്രം]]
വായനദിനത്തോസനുബന്ധിച്ച് നടന്ന പ്രത്യേക അസ്സബ്ലിയിൽ വായനദിന പ്രതിജ്ഞ ചൊല്ലി. വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം നടന്നു. വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്ത വായന മത്സരം നടന്നു. അറബിക് ക്ലബ്ബ് സംഘടിപ്പിച്ച ബുക്സ് ഗിവ് അവായ് ശ്രദ്ധേയമായി.
[[പ്രമാണം:13079 Reading day.jpg|ലഘുചിത്രം]]
[[പ്രമാണം:13079 Reading day 1.jpg|ലഘുചിത്രം]]
'''വായന ദിനാചരണവും വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും'''
 
പ്രശസ്ത മലയാള കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം മുണ്ടേരി ഹൈസ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും മികച്ച വായനക്കാർക്കുള്ള പുരസ്കാര വിതരണവും ക്ലാസ്സ്‌തല വായനദിന പതിപ്പ് പ്രകാശനവും നടന്നു.
[[പ്രമാണം:13079 Vidhyarangam 1.jpg|ലഘുചിത്രം]]
[[പ്രമാണം:13079 Vidhyarangam.jpg|ലഘുചിത്രം]]
[[പ്രമാണം:13079 Vidhyarangam 2.jpg|ലഘുചിത്രം]]
'''ക്ലബ്ബ് രൂപീകരണം'''
 
വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് അംഗങ്ങളുമായുള്ള മീറ്റിംഗ് നടന്നു. കുട്ടികളിൽ നിന്നും കൺവീനർ, ജോയിന്റ് കൺവീനർ, ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
[[പ്രമാണം:13079 Club.jpg|ലഘുചിത്രം]]
[[പ്രമാണം:13079 Club 1.jpg|ലഘുചിത്രം]]
[[പ്രമാണം:13079 Antidrug day SPC.jpg|ലഘുചിത്രം]]
'''ജൂൺ 26, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''
 
പ്രതിജ്ഞ
[[പ്രമാണം:13079 Antidrug Pledge.jpg|ലഘുചിത്രം]]
എസ് പി സി - ലഹരിക്കെതിരെ ഒപ്പ് ശേഖരണം, ബോധവൽക്കരണം - പി ടി എ, അധ്യാപകർ, വിദ്യാർത്ഥികൾ.
[[പ്രമാണം:13079 Art club.jpg|ലഘുചിത്രം]]
ആർട്ട്‌ ക്ലബ്ബ് - ഇൻസ്റ്റല്ലേഷൻ
 
ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി - ലഹരിക്കെതിരെ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കൽ.
[[പ്രമാണം:13079 Antidrug day LK.jpg|ലഘുചിത്രം]]
[[പ്രമാണം:13079 Antidrug day JRC.jpg|ലഘുചിത്രം]]
സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് - ലഹരിക്കെതിരെ പോസ്റ്റർ പ്രദർശനം
[[പ്രമാണം:13079 Antidrug Day BSG.jpg|ലഘുചിത്രം]]
സ്പോർട്സ് ക്ലബ്ബ് - ലഹരിയെ മയക്കുന്ന ഗോൾ മഴ
[[പ്രമാണം:13079 Antidrug Day Sports club.jpg|ലഘുചിത്രം]]