"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:24, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ→പ്രവേശനോത്സവം 2025 - 2026
(ചെ.) (→വിജയോത്സവം 2025) |
(ചെ.) (→പ്രവേശനോത്സവം 2025 - 2026) |
||
| വരി 4: | വരി 4: | ||
2025-26 അധ്യാന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സമുചിതമായി നടത്തപ്പെട്ടു. മുൻ ഹെഡ്മിസ്ട്രസ്സും, മാനേജ്മെന്റ് പ്രതിനിധിയുമായ റവ. സി. ഷൈൻ റോസ് ഈ സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി ലിസി സണ്ണി ഈ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയത് ഈരാറ്റുപേട്ട എസ് ഐ ശ്രീ ബിനോയ് സാർ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് മാതാപിതാക്കളെയും കുട്ടികളെയും ബോധവൽക്കരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി ഈ സമ്മേളനം 1 pm ന് സമാപിച്ചു. | 2025-26 അധ്യാന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സമുചിതമായി നടത്തപ്പെട്ടു. മുൻ ഹെഡ്മിസ്ട്രസ്സും, മാനേജ്മെന്റ് പ്രതിനിധിയുമായ റവ. സി. ഷൈൻ റോസ് ഈ സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി ലിസി സണ്ണി ഈ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയത് ഈരാറ്റുപേട്ട എസ് ഐ ശ്രീ ബിനോയ് സാർ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് മാതാപിതാക്കളെയും കുട്ടികളെയും ബോധവൽക്കരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി ഈ സമ്മേളനം 1 pm ന് സമാപിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം: | [[പ്രമാണം:pravesanolsavam2025 | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
[[പ്രമാണം:31076 meritday.jpg | [[പ്രമാണം:31076 meritday.jpg | ||
</gallery> | </gallery> | ||
== വിജയോത്സവം 2025 == | == വിജയോത്സവം 2025 == | ||
[[പ്രമാണം:31076 Meritday1.jpg|ലഘുചിത്രം|merit day]] | [[പ്രമാണം:31076 Meritday1.jpg|ലഘുചിത്രം|merit day]] | ||