"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 5: വരി 5:
== വിജയോത്സവം 2025 ==
== വിജയോത്സവം 2025 ==
[[പ്രമാണം:31076 merit day.jpg|ലഘുചിത്രം|22]]ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹെെസ്കൂളിൽ വിജയദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനദിനാചരണവും 4-7-2025 1.15 pm ന് നടത്തപ്പെട്ടു.റവ.സി.ജെസ്സിൻ മരിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന ടോമി ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിക്കുകയും കോട്ടയം ജില്ലാപ‍ഞ്ചായത്ത് മെമ്പർ ശ്രീ.രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ.ചെയ്സ് തോമസ് ,സി.പ്രിൻസി തോമസ് ,കുമാരി അഞ്ജന ആർ നാഥ് എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

= = ==പി.ടി.എ ജനറൽ ബോ‍ഡിയോഗം 2025-2026
[[പ്രമാണം:31076PTA.jpg|ലഘുചിത്രം|പി.ടി.എ]]
'''= = ==പി.ടി.എ ജനറൽ ബോ‍ഡിയോഗം 2025-2026'''
ഇൗ അധ്യയനവർഷത്തെ പി.ടി.എ ജനറൽ ബോ‍ഡിയോഗം ജൂലെെ ഏഴാം തീയതി 1.30 pm ന് നടത്തപ്പെട്ടു.ഈരാറ്റുപേട്ട എസ് ഐ ശ്രീ ബിനോയ് സാർ അംഗങ്ങൾക്ക് ക്ലാസ്സ് എടുത്തു.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെര‍ഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റായി ശ്രീ.ചെയ്സ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2761347" എന്ന താളിൽനിന്ന് ശേഖരിച്ചത്