"ജി.എച്ച്.എസ്. കുറുക/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskuruka (സംവാദം | സംഭാവനകൾ)
Ghskuruka (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}


<big>'''പ്രീപ്രൈമറി, എൽ.പി,യൂ.പി/ഹൈസ്ക്കൂൾ വിഭാഗത്തിനായി പ്രത്യേത കെട്ടിടങ്ങൾ.'''</big>
<big>'''<u>പ്രീപ്രൈമറി, എൽ.പി,യൂ.പി/ഹൈസ്ക്കൂൾ വിഭാഗത്തിനായി പ്രത്യേത കെട്ടിടങ്ങൾ.</u>'''</big>
 
4 ആധുനിക ക്ലാസ്മുറികളും പ്ലേ ഗ്രൗണ്ടും ഉൾക്കൊള്ളുന്ന പ്രൈമറി വിഭാഗവും, 15 ക്ലാസ് മുറികൾ ഉൾപ്പെടുന്ന എൽ പി വിഭാഗവും, 14 ക്ലാസ് മുറികൾ ഉൾപ്പെടുന്ന യുപി വിഭാഗവും, 11 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഹൈസ്കൂൾ വിഭാഗവും പ്രത്യേക കെട്ടിടങ്ങളിലായി നിലവിൽ പ്രവർത്തിച്ചുവരുന്നു.കൂടാതെ IT ലാബ്, ലൈബ്രറി, സയൻസ് ലാബ്, ഓഫീസ് മുറി, സ്റ്റാഫ് മുറികൾ എന്നിവയും പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്
{|class=wikitable
{|class=wikitable
|+
|+
വരി 7: വരി 9:
|}
|}


<big>'''സ്ക്കൂൾ ഗ്രൗണ്ട്.'''</big>
<big>'''<u>സ്ക്കൂൾ ഗ്രൗണ്ട്.</u>'''</big>
 
പരിമിതമാണെങ്കിലും സ്ക്കൂളിനോട് ചേർന്നുളള കളിസ്ഥലം സ്ക്കൂളിനുണ്ട്
{|class=wikitable
{|class=wikitable
|+
|+
വരി 13: വരി 17:
|}
|}


<big>'''സ്ക്കൂൾ ബസ് സൗകര്യം'''</big>
<big>'''<u>സ്ക്കൂൾ ബസ് സൗകര്യം</u>'''</big>
 
യാത്രാക്ളേശം അനുഭവിക്കുന്ന എഴുപതോളം കുട്ടികളെ സ്ക്കൂളിലെത്തിക്കുന്നതിനായി Koolipilakkal Pathummakutty Memmorial Charitable Trust സംഭാവനചെയ്ത സ്ക്കൂൾ ബസ്സ് സൗകര്യം പി.ടി.എ ഒരുക്കിയിട്ടുണ്ട്
{|class=wikitable
{|class=wikitable
|+
|+
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്