"വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
== '''ബഷീർ ദിനം -ജൂലൈ 5 ,2025''' == | == '''ബഷീർ ദിനം -ജൂലൈ 5 ,2025''' == | ||
[[പ്രമാണം:42050 basheer dinam 25 1.jpg|ലഘുചിത്രം|ബഷീർ ദിനം -സ്പെഷ്യൽ അസംബ്ലി ]] | |||
ജൂലൈ 5 ,ബഷീർ ദിനവുമായി ബന്ധപ്പെട്ടു ജൂലൈ 7 നു സ്പെഷ്യൽ അസംബ്ലി നടന്നു .ബേപ്പൂർ സുൽത്താനിലൂടെ എന്ന വിഷയത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ക്ലബ് അംഗങ്ങൾ സംസാരിച്ചു ബഷീർ ദിനവുമായിബന്ധപ്പെട്ടു വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾ ബഷീർ കൃതികളും കഥാപാത്രങ്ങളും എന്ന വിഷയത്തിൽ പതിപ്പ് തയ്യാറാക്കിയത് അസംബ്ലിയിൽ അവതരിപ്പിച്ചു ബഷീറിന്റെ പത്തു കൃതികൾ ,അവയുടെ സാരാംശം ,കഥാപാത്രങ്ങൾ എന്നിവയുടെ അവതരണം നടന്നു .ബഷീർ കൃതികൾ വായിക്കുന്നതിനുള്ള പ്രചോദനമായിരുന്നു അവതരണം . | ജൂലൈ 5 ,ബഷീർ ദിനവുമായി ബന്ധപ്പെട്ടു ജൂലൈ 7 നു സ്പെഷ്യൽ അസംബ്ലി നടന്നു .ബേപ്പൂർ സുൽത്താനിലൂടെ എന്ന വിഷയത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ക്ലബ് അംഗങ്ങൾ സംസാരിച്ചു ബഷീർ ദിനവുമായിബന്ധപ്പെട്ടു വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾ ബഷീർ കൃതികളും കഥാപാത്രങ്ങളും എന്ന വിഷയത്തിൽ പതിപ്പ് തയ്യാറാക്കിയത് അസംബ്ലിയിൽ അവതരിപ്പിച്ചു ബഷീറിന്റെ പത്തു കൃതികൾ ,അവയുടെ സാരാംശം ,കഥാപാത്രങ്ങൾ എന്നിവയുടെ അവതരണം നടന്നു .ബഷീർ കൃതികൾ വായിക്കുന്നതിനുള്ള പ്രചോദനമായിരുന്നു അവതരണം . | ||
[[പ്രമാണം:42050 basheerdinam-25.jpg|ലഘുചിത്രം|ബഷീർ ദിനം -ജൂലൈ 5 ,2025 ]] | [[പ്രമാണം:42050 basheerdinam-25.jpg|ലഘുചിത്രം|ബഷീർ ദിനം -ജൂലൈ 5 ,2025 ]] | ||