"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
1951 ജൂണിലെ ഒരു സുപ്രഭാതത്തിൽ മനമില്ലാ മനസ്സോടെ അധ്യാപകന്റെ വേഷമിട്ടു. നാലാൾ പറഞ്ഞപ്പോൾ ഉത്സാഹമായി. സംസ്കാരസമ്പന്നരായ വിദ്യാർഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ. സോദര തുല്യരായ സഹപ്രവർത്തകർ. പുതിയവരോ പഴയവരോ എന്നോ തരംതിരിവുകൾ ഇല്ലാത്ത വിദ്യാലയം അങ്ങനെ അവിടെവച്ച് ഒരു ഉണ്ണി മാഷ് ജനിച്ചു 21 വർഷങ്ങൾക്ക് ശേഷം ഹെഡ്മാസ്റ്ററുടെ ചെങ്കോൽ ഏറ്റുവാങ്ങി. 14 വർഷം കഴിഞ്ഞ് 1986 മാർച്ചിൽ അത് പിൻഗാമിക്ക് കൈമാറി. ഇക്കാലമത്രയും കുട്ടനല്ലൂരും അതിന്റെ വിദ്യാലയവും മനസ്സിൽ നിറഞ്ഞുനിന്നു. | * 1951 ജൂണിലെ ഒരു സുപ്രഭാതത്തിൽ മനമില്ലാ മനസ്സോടെ അധ്യാപകന്റെ വേഷമിട്ടു. നാലാൾ പറഞ്ഞപ്പോൾ ഉത്സാഹമായി. സംസ്കാരസമ്പന്നരായ വിദ്യാർഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ. സോദര തുല്യരായ സഹപ്രവർത്തകർ. പുതിയവരോ പഴയവരോ എന്നോ തരംതിരിവുകൾ ഇല്ലാത്ത വിദ്യാലയം അങ്ങനെ അവിടെവച്ച് ഒരു ഉണ്ണി മാഷ് ജനിച്ചു 21 വർഷങ്ങൾക്ക് ശേഷം ഹെഡ്മാസ്റ്ററുടെ ചെങ്കോൽ ഏറ്റുവാങ്ങി. 14 വർഷം കഴിഞ്ഞ് 1986 മാർച്ചിൽ അത് പിൻഗാമിക്ക് കൈമാറി. ഇക്കാലമത്രയും കുട്ടനല്ലൂരും അതിന്റെ വിദ്യാലയവും മനസ്സിൽ നിറഞ്ഞുനിന്നു. | ||
ഉണ്ണിമാസ്റ്റർ | '''''ഉണ്ണിമാസ്റ്റർ അധ്യാപന കാലഘട്ടം ( 1973-1986)''''' | ||
* '''വ'''ലക്കാവവിന് അടുത്ത് മത്തായിച്ചിറ എന്ന സ്ഥലത്ത് ശക്തമായ ഒരു ഉരുൾപൊട്ടൽ കാലവർഷക്കാലത്ത് ഉണ്ടായി. ഏതാനും പേരുടെ ജീവനും വീടുകളും എല്ലാം നഷ്ടപ്പെട്ടിരുന്നുഅക്കാലത്ത് ഉരുൾപൊട്ടൽ എന്ന പ്രതിഭാസം വളരെ അപൂർവ്വമായി മാത്രമേ ഈ മേഖലയിൽ ഉണ്ടാകാറുള്ളൂ പ്രസ്തുത സ്ഥലം സന്ദർശിക്കാൻ അന്ന് അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് പോയത് ഇപ്പോഴും ഓർക്കുന്നു. കാഴ്ച വളരെ ദയനീയമായിരുന്നു. അതേസമയം ഉരുൾപൊട്ടലിന്റെ കാരണങ്ങളെക്കുറിച്ചും മുൻകരുതലുകളെ കുറിച്ചുമെല്ലാം പ്രസ്തുത സ്ഥലത്തു നിന്നുകൊണ്ട് അദ്ധ്യാപകർ പറഞ്ഞ് തന്ന കാര്യങ്ങൾ പിൻ കാലത്തേക്ക് ഏറെ ഉപകാരപ്രദമായ പ്രകൃതി പാഠങ്ങളായിരുന്നു. | |||
'''''എം.പീതാംബരൻ (1972 - 78 കാലഘട്ടത്തിലാണ് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള''''' | |||
'''''ഇവിടത്തെ പഠനം.)''''' | |||
[[വർഗ്ഗം:22048]] | [[വർഗ്ഗം:22048]] | ||
10:42, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
- 1951 ജൂണിലെ ഒരു സുപ്രഭാതത്തിൽ മനമില്ലാ മനസ്സോടെ അധ്യാപകന്റെ വേഷമിട്ടു. നാലാൾ പറഞ്ഞപ്പോൾ ഉത്സാഹമായി. സംസ്കാരസമ്പന്നരായ വിദ്യാർഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ. സോദര തുല്യരായ സഹപ്രവർത്തകർ. പുതിയവരോ പഴയവരോ എന്നോ തരംതിരിവുകൾ ഇല്ലാത്ത വിദ്യാലയം അങ്ങനെ അവിടെവച്ച് ഒരു ഉണ്ണി മാഷ് ജനിച്ചു 21 വർഷങ്ങൾക്ക് ശേഷം ഹെഡ്മാസ്റ്ററുടെ ചെങ്കോൽ ഏറ്റുവാങ്ങി. 14 വർഷം കഴിഞ്ഞ് 1986 മാർച്ചിൽ അത് പിൻഗാമിക്ക് കൈമാറി. ഇക്കാലമത്രയും കുട്ടനല്ലൂരും അതിന്റെ വിദ്യാലയവും മനസ്സിൽ നിറഞ്ഞുനിന്നു.
ഉണ്ണിമാസ്റ്റർ അധ്യാപന കാലഘട്ടം ( 1973-1986)
- വലക്കാവവിന് അടുത്ത് മത്തായിച്ചിറ എന്ന സ്ഥലത്ത് ശക്തമായ ഒരു ഉരുൾപൊട്ടൽ കാലവർഷക്കാലത്ത് ഉണ്ടായി. ഏതാനും പേരുടെ ജീവനും വീടുകളും എല്ലാം നഷ്ടപ്പെട്ടിരുന്നുഅക്കാലത്ത് ഉരുൾപൊട്ടൽ എന്ന പ്രതിഭാസം വളരെ അപൂർവ്വമായി മാത്രമേ ഈ മേഖലയിൽ ഉണ്ടാകാറുള്ളൂ പ്രസ്തുത സ്ഥലം സന്ദർശിക്കാൻ അന്ന് അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് പോയത് ഇപ്പോഴും ഓർക്കുന്നു. കാഴ്ച വളരെ ദയനീയമായിരുന്നു. അതേസമയം ഉരുൾപൊട്ടലിന്റെ കാരണങ്ങളെക്കുറിച്ചും മുൻകരുതലുകളെ കുറിച്ചുമെല്ലാം പ്രസ്തുത സ്ഥലത്തു നിന്നുകൊണ്ട് അദ്ധ്യാപകർ പറഞ്ഞ് തന്ന കാര്യങ്ങൾ പിൻ കാലത്തേക്ക് ഏറെ ഉപകാരപ്രദമായ പ്രകൃതി പാഠങ്ങളായിരുന്നു.
എം.പീതാംബരൻ (1972 - 78 കാലഘട്ടത്തിലാണ് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള
ഇവിടത്തെ പഠനം.)