"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
06:46, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ→ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025)
| വരി 258: | വരി 258: | ||
പ്രമാണം:19026 shortfilm4.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് | പ്രമാണം:19026 shortfilm4.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് | ||
പ്രമാണം:19026 shortfilm.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് | പ്രമാണം:19026 shortfilm.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് | ||
</gallery> | |||
== സ്കൂൾ പത്രം പ്രകാശനം ചെയ്തു == | |||
സ്കൂളിലെ പ്രവർത്തനങ്ങൾ, മുഴുവൻ വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദേവധാറിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ദേവധാർ ന്യൂസ് " എന്ന പേരിൽ പത്രം പുറത്തിറക്കി . കായികം വഖഫ് വകുപ്പ് മന്ത്രി ശ്രീ വി അബ്ദു റഹ്മാൻ പത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു . ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതാത് മാസത്തിൻറെ അവസാനത്തിൽ പാത്രമായി പുറത്തിറങ്ങും , വിദ്യാർത്ഥികളുടെ നേട്ടങ്ങൾ , ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയും പത്രത്തിലുണ്ടാവും . എച്ച് എം ബിന്ദു ടീച്ചർ, പി ടി എ പ്രസിഡന്റ് കാദർകുട്ടി വിശാരത് , എസ് എം സി ചെയർമാൻ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു <gallery widths="245" heights="182"> | |||
പ്രമാണം:19026_lk_news_paper4.jpeg|മന്ത്രി ശ്രീ വി അബ്ദു റഹ്മാൻ പ്രകാശന കർമ്മം നിർവ്വഹിക്കുന്നു | |||
പ്രമാണം:19026_lk_news_paper3.jpeg | |||
പ്രമാണം:19026_lk_news_paper2.jpeg | |||
പ്രമാണം:19026_lk_news_paper1.jpeg | |||
</gallery> | </gallery> | ||