ഉള്ളടക്കത്തിലേക്ക് പോവുക

"2 ജി വി എച്ച് എസ്സ് എസ്സ് തട്ടക്കുഴ/പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'<gallery> പ്രമാണം:29007 2008.jpeg|alt= </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
<gallery>
ജൂൺ 5 ലോകപരിസ്ഥിതി ദിനാഘോഷം നടത്തി. വാർഡ് മെമ്പർ ജിൻസി സാജൻ സ്ക്കൂൾ വളപ്പിൽ ഫലവൃക്ഷ തൈനട്ട്ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രകൃതിയുടെ ഭാഗമാണ് നാമോരോരുത്തരെന്നും അതുകൊണ്ട് പ്രകൃതിയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണമെന്നും ശ്രീമതി ജിൻസി കുട്ടികളെ ഉദ്ബോധിപ്പിച്ചു. കുട്ടികൾ പ്ലക്കാർഡുകൾ തയ്യാറാക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി രാധിക പിബി പരിസ്ഥിതി ദിനസന്ദേശം നൽകുകയും ചെയ്തു<gallery>
പ്രമാണം:29007 2008.jpeg|alt=
പ്രമാണം:29007 2008.jpeg|alt=
</gallery>
</gallery>

20:44, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 5 ലോകപരിസ്ഥിതി ദിനാഘോഷം നടത്തി. വാർഡ് മെമ്പർ ജിൻസി സാജൻ സ്ക്കൂൾ വളപ്പിൽ ഫലവൃക്ഷ തൈനട്ട്ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രകൃതിയുടെ ഭാഗമാണ് നാമോരോരുത്തരെന്നും അതുകൊണ്ട് പ്രകൃതിയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണമെന്നും ശ്രീമതി ജിൻസി കുട്ടികളെ ഉദ്ബോധിപ്പിച്ചു. കുട്ടികൾ പ്ലക്കാർഡുകൾ തയ്യാറാക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി രാധിക പിബി പരിസ്ഥിതി ദിനസന്ദേശം നൽകുകയും ചെയ്തു