ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. തലച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39259 (സംവാദം | സംഭാവനകൾ)
No edit summary
39259 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
തലച്ചിറ ഗവ: ഹൈസ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച രാവിലെ ബഹു:ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. തലച്ചിറ അസീസ് ഉദ്ഘാടനം ചെയ്തു. ബഹു:പിടിഎ പ്രസിഡണ്ട് ശ്രീ എ. ആർ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുനിൽകുമാർ.എസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ .കെ എം റെജി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ.എസ്. ഷാനവാസ്ഖാൻ , ശ്രീ. സുരേന്ദ്രൻ .പി ,എസ് എം സി ചെയർമാൻ ശ്രീ. അഭിലാഷ്, MPTAപ്രസിഡൻറ് ശ്രീമതി രമ്യ, സീനിയർ അസിസ്റ്റൻറ് ശ്രീ ജോസ്‌ .എസ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ.അനൂപ് ജി നന്ദി രേഖപ്പെടുത്തി.

[[പ്രമാണം:39259-prevesanolsavam.jpg|പകരം=പ്രവേശനോത്സവം |നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]]

== ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ==
തലച്ചിറ ഗവ: ഹൈസ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് 05.06.2025 ന് സംഘടിപ്പിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീമതി. ലയ, സിവിൽ പോലീസ് ഓഫീസർ  ശ്രീ. ശ്യാം എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
[[പ്രമാണം:39259-no drugs.jpg|പകരം=ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്|നടുവിൽ|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്]]

19:46, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

തലച്ചിറ ഗവ: ഹൈസ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച രാവിലെ ബഹു:ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. തലച്ചിറ അസീസ് ഉദ്ഘാടനം ചെയ്തു. ബഹു:പിടിഎ പ്രസിഡണ്ട് ശ്രീ എ. ആർ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുനിൽകുമാർ.എസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ .കെ എം റെജി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ.എസ്. ഷാനവാസ്ഖാൻ , ശ്രീ. സുരേന്ദ്രൻ .പി ,എസ് എം സി ചെയർമാൻ ശ്രീ. അഭിലാഷ്, MPTAപ്രസിഡൻറ് ശ്രീമതി രമ്യ, സീനിയർ അസിസ്റ്റൻറ് ശ്രീ ജോസ്‌ .എസ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ.അനൂപ് ജി നന്ദി രേഖപ്പെടുത്തി.

പ്രവേശനോത്സവം
പ്രവേശനോത്സവം

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്