"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 32: | വരി 32: | ||
== അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് == | == അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് == | ||
അറബി ക്ലബ്ബിന്റെ കിഴിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾതലം വളരെ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികളെ ആദരിക്കുകയും സമ്മാനങ്ങൾ ബഹുമാനപ്പെട്ട സ്കൂൾ എച്ച് എം രാജിവ് മാസ്റ്റർ കുട്ടികൾക്ക് കൈമാറുകയും ചെയ്തു.ജൂൺ 30 ന് നടന്ന മത്സരത്തിലെ വിജയികൾക്ക് സബ്ജില്ലാ തലത്തിൽ പങ്കെടുക്കാം. | അറബി ക്ലബ്ബിന്റെ കിഴിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾതലം വളരെ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികളെ ആദരിക്കുകയും സമ്മാനങ്ങൾ ബഹുമാനപ്പെട്ട സ്കൂൾ എച്ച് എം രാജിവ് മാസ്റ്റർ കുട്ടികൾക്ക് കൈമാറുകയും ചെയ്തു.ജൂൺ 30 ന് നടന്ന മത്സരത്തിലെ വിജയികൾക്ക് സബ്ജില്ലാ തലത്തിൽ പങ്കെടുക്കാം. | ||
== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് == | |||
[[പ്രമാണം:18031 laharivirudhaclass.jpg|ലഘുചിത്രം|261x261ബിന്ദു|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് മാഷ് സംസാരിക്കുന്നു.]] | |||
02-07-2025 ന് പി.എം.എസ്.എ.എച്ച്എ.സ്എ.സ്. എളങ്കൂറിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് വിമുക്തി ജില്ലാ കോർഡിനേറ്റർ ശ്രീമതി ഗാഥ മേഡത്തിന്റെയും BSW വിദ്യാർഥികളായ ഫാത്തിമ ഹിബ , മുഹമ്മദ് സൽമാൻ എന്നിവരുടെയും നേതൃത്വത്തിൽ നടന്ന. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ എച്ച് എം രാജീവ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. | |||
19:18, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
പ്രവേശനോത്സവം


സ്കൂളിലെ പ്രവേശനോത്സവം പ്രിൻസിപ്പാൾ ശ്രീമതി.ബേബി ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായി എത്തിയത് റിട്ടയർ അധ്യാപകനായ ശ്രീ ഗോകുൽരാജ് മാഷ് ആയിരുന്നു.ഈ പരിപാടി യുടെ അധ്യക്ഷൻ പി ടി എ പ്രസിഡൻ്റ് ശ്രീ അബ്ദുൽ മജീദ് ഇ.പി ആണ്.എസ്.എം.സി ചെയർമാൻ ശ്രീ.സു(ബഹ്മണ്യൻ.കെ.ടി,എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി രേവതി ജിതേഷ്, ഹെഡ്മാസ്റ്റർ ശ്രീ.രാജീവ് .കെ.പി,അധ്യാപകരായ ശ്രീമതി.രേണു.വി.കെ, ശ്രീ മതി പ്രസീദ.പി.വി, ശ്രീമതി അശ്വനി ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.നാടൻ പാട്ട് കലാകാരനായ ശ്രീ.അശ്വിൻ, അധ്യാപകനായ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നാടൻപാട്ട് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.
മാസ്മരികം ഈ മാസം

ഓരോ മാസവും വ്യത്യസ്ത അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് നൽകാൻ "മാസ്മരികം ഈ മാസം" എന്ന പേരിൽ പുതിയൊരു പദ്ധതി സ്കൂളിൽ ആവിഷ്കരിച്ചു. പദ്ധതിയുടെ ഉത്ഘാടനവും ജൂൺ മാസത്തിലെ ആദ്യ പ്രവർത്തനവും ജൂൺ മാസം 25 നു സ്കൂളിൽ നടന്നു. പദ്ധതിയുടെ ഔപചാരിച്ച ഉത്ഘാടനം ബഹു. പ്രധാന അധ്യാപകൻ രാജീവ് മാഷ് നിർവഹിച്ചു. യു പി വിഭാഗം ക്ലാസ്സുകളികെ കുട്ടികൾക്കായി 'മഴക്കാല രോഗങ്ങളെ' സംബന്ധിച്ച് തൃക്കലങ്ങോട് കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. റോണി നയിച്ച ബോധവത്കരണ ക്ലാസ്സായിരുന്നു ആദ്യ പ്രവർത്തനം. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ക്ലാസ്സിൽ പങ്കെടുക്കുകയും മനസ്സിലായ വിവരങ്ങൾ തിരികെ സ്വന്തം ക്ലാസ്സിൽ എത്തി മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.
വായനാവാരാഘോഷ പരിപാടികൾ
അറബിക് ക്ലബ്ബ്

വായനാവാരാഘോഷങ്ങളുടെ ഭാഗമായ്, യുപി വിഭാഗത്തിലെ അറബി വിഭാഗം കുട്ടികൾ വായനയുടെ മഹത്വം സമൂഹത്തിലേക്ക് എത്തിക്കുക എന്ന് ലക്ഷ്യമിട്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ വായനാദിന സന്ദേശങ്ങൾ, പോസ്റ്ററുകൾ, അറബിക് കാലിഗ്രാഫി എന്നിവ ചേർത്തുകൊണ്ട് ആവിഷ്കരിച്ച ഒരു മനോഹരമായ വായനാപതിപ്പാണ് "إقرأ"
സ്കൂളിന്റെ പ്രധാനാധ്യാപകൻ ശ്രീ. രാജീവ് മാസ്റ്റർ ഈ വായനാപതിപ്പ് ഔപചാരികമായി പ്രകാശന കർമ്മം നിർവഹിച്ചു. തുടർന്ന് സ്കൂൾ ഗ്രൂപ്പുകളിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു
സ്കൗട്ട് ആൻഡ് ഗൈഡ്സ്

സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ ആഭിമുഖ്യത്തിൽ വായന വാരം ആചാരിച്ചു. പുസ്‌ത കാസ്വാദനകുറിപ്പ് മത്സരം, വായിക്കാനും എഴുതാനും ഒരു കൈത്താങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ പ്രവർത്തനങ്ങൾ മറ്റു വായന ദിനപ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു.
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം

ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു ലഹരി വിരുദ്ധ സന്ദേശവും കുട്ടികൾക്കു നൽകി
അതോടൊപ്പം സ്കൂളിൽ ലഹരിക്കെതിരെ രണ്ട് ഡോക്യുമെൻററികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ജീവിതമാണ് ലഹരി എന്ന ഒപ്പ് മരം നിർമ്മിച്ച് വിദ്യാർത്ഥികൾ അതിൽ തങ്ങൾ ലഹരി ഉപയോഗിക്കില്ലെന്ന് ദൃഢപ്രതിജ്ഞയോടെ ഒപ്പുവച്ചു .

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് ഒരുക്കി അതിനോടുചേർന്ന് സുംബ എയ്റോബിക് വ്യായാമവും ഉണ്ടായി .വൈകുന്നേരം ഗൈഡ്സ് കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
അറബി ക്ലബ്ബിന്റെ കിഴിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾതലം വളരെ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികളെ ആദരിക്കുകയും സമ്മാനങ്ങൾ ബഹുമാനപ്പെട്ട സ്കൂൾ എച്ച് എം രാജിവ് മാസ്റ്റർ കുട്ടികൾക്ക് കൈമാറുകയും ചെയ്തു.ജൂൺ 30 ന് നടന്ന മത്സരത്തിലെ വിജയികൾക്ക് സബ്ജില്ലാ തലത്തിൽ പങ്കെടുക്കാം.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

02-07-2025 ന് പി.എം.എസ്.എ.എച്ച്എ.സ്എ.സ്. എളങ്കൂറിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് വിമുക്തി ജില്ലാ കോർഡിനേറ്റർ ശ്രീമതി ഗാഥ മേഡത്തിന്റെയും BSW വിദ്യാർഥികളായ ഫാത്തിമ ഹിബ , മുഹമ്മദ് സൽമാൻ എന്നിവരുടെയും നേതൃത്വത്തിൽ നടന്ന. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ എച്ച് എം രാജീവ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.