"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109: വരി 109:
=== അറബിക് ക്ലബ്ബ് ===
=== അറബിക് ക്ലബ്ബ് ===
ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അലിഫ് അറബിക് ക്ലബ് വായന വാരത്തോടനുബന്ധിച്ചു വായനാ മൂലയും തത്സമയ ക്വിസ് മത്സരവും  നടത്തി. സ്കൂൾ ഹാളിൽ  പ്രദർശിപ്പിച്ച  25 ചോദ്യങ്ങൾക്ക്  അതേ  ഹാളിൽ ഒരുക്കിയിരുന്ന അറബിക് പുസ്തകങ്ങൾ, വായനാ സാമഗ്രികൾ എന്നിവ വായിച്ചു തത്സമയം ഉത്തരം കണ്ടെത്തി പെട്ടിയിൽ നിക്ഷേപിക്കുക എന്നതായിരുന്നു മത്സരം . രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന ഈ മത്സരത്തിൽ യൂ പി , ഹൈസ്കൂൾ തലത്തിൽ അറബി പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും  പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ ഫാത്തിമ സൻഹ 10L , സിയാ മലീഹ 9L എന്നിവരും യു പി തലത്തിൽ മുനവ്വിറ സി 7E , ഹാജറ റഫ 7E എന്നിവരും ഒന്നാം സ്ഥാനം പങ്കിട്ടു

{| class="wikitable"
|+
|[[പ്രമാണം:19026 vayana arabic2.jpeg|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:19026 vayana arabic1.jpeg|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:19026 vayana arabic3.jpeg|ലഘുചിത്രം|267x267ബിന്ദു]]
|
|}

=== ഇംഗ്ലീഷ് ക്ലബ്ബ് ===
=== ഇംഗ്ലീഷ് ക്ലബ്ബ് ===
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2757869" എന്ന താളിൽനിന്ന് ശേഖരിച്ചത്