"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104: വരി 104:

=== മലയാളം ക്ലബ്ബ് ===
=== മലയാളം ക്ലബ്ബ് ===
[[പ്രമാണം:19026 vayana dinam malayalam.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
ജൂൺ 19 വായന ദിനത്തിൽ മലയാളം ക്ലബ്ബ് വായനോത്സവം സംഘടിപ്പിച്ചു . മാധ്യമപ്രവർത്തകനും അധ്യാപകനുമായ ബാബു കാട്ടിലങ്ങാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി. ബിന്ദു അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡപ്യൂട്ടി എച്ച്.എം. വി.വി.എൻ അഷറഷ് , സ്റ്റാഫ് സെക്രട്ടറി സനു കൃഷ്ണ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളായ  പുണ്യ, ഗൗതം, വേദലക്ഷമി,ഷഹനാ ഷെറി എന്നിവർ സംസാരിച്ചു.  വായനാവാരത്തിന്റെ  ഭാഗമായി കടങ്കഥ മത്സരം അടിക്കുറിപ്പ് മത്സരം ക്വിസ് മത്സരം  എന്നിവയും നടത്തി

196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2757847" എന്ന താളിൽനിന്ന് ശേഖരിച്ചത്