"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
[[പ്രമാണം:19026-jagrathasamithi 2025.jpeg|സ്കൂൾ ജാഗ്രത സമിതി ഡി.വൈ.എസ്.പി പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു.|ലഘുചിത്രം|356x356px]]
[[പ്രമാണം:19026-jagrathasamithi 2025.jpeg|സ്കൂൾ ജാഗ്രത സമിതി ഡി.വൈ.എസ്.പി പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു.|ലഘുചിത്രം|356x356px]]
താനാളൂർ: താനൂർ ദേവധാർ ഗവൺമെൻറ് ഹയർ സെക്കന്ററി സ് കൂൾ ജാഗ്രത സമിതി രൂപീകരിച്ചു. ദേവധാർ പരിസരപ്രദേശങ്ങ ളിലെ പൗരപ്രമുഖർ, മത സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, പൂർവ വിദ്യാർത്ഥികൾ, അധ്യാപകർ, ക്ലാസ് ലീഡേഴ്‌സ്,ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, പ്രദേശവാസികൾ, തുടങ്ങിയവർ പ ങ്കെടുത്തു..ഒരു വിദ്യാലയത്തിലെ കുട്ടികളുടെ സംരക്ഷണത്തി നും സുരക്ഷക്കും അത്യാവശ്യമാണ് ജാഗ്രത സമിതി എന്ന് ജാ ഗ്രത സമിതി ഉദ്ഘാടനം ചെയ്‌ത താനൂർ ഡിവൈഎസ്‌പി പ്ര മോദ് പറഞ്ഞു. ബസ് യാത്രക്ക് പ്രയാസപ്പെടുന്ന കുട്ടികളെ സ ഹായിക്കുക, കുട്ടികളുടെ ലഹരി മരുന്നിൻ്റെ ഉപയോഗം തടയു ക, ലഹരിപദാർത്ഥങ്ങൾ വിൽപന നടത്തുന്നവരെ ബന്ധപ്പെട്ട അധികാരികൾ അറിയിക്കുക, വൈകിവരുന്ന കുട്ടികളുടെ പ്രശ് നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആവശ്യമായ സഹായ സഹ കരണങ്ങൾ നൽകുക, പരിസരപ്രദേശങ്ങളിലെ സാമൂഹ്യ വിരു ദ്ധരെ കണ്ടെത്തി പൊലീസിനെ അറിയിക്കുക, റെയിൽവേ പാളം മുറിച്ചു കടക്കുന്ന കുട്ടികളെ കണ്ടെത്തി ബോധവത്കരണം നടത്തുക. തുടങ്ങിയ ചില പ്രവർത്തന പദ്ധതികളാണ് നടപ്പിലാ ക്കാൻ തീരുമാനിച്ചത്. യോഗത്തിൽ താനൂർ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് സൈനബ ചേനാത്ത്, താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ, താനാളൂർ പഞ്ചായത്ത് കൗൺസിലർമാ രായ ജ്യോതി, ലൈജു കെ വി, ഷബ്‌ന ആഷിക്, പ്രിൻസിപ്പൽ ആശാ മുരളി, പി.ടി.എ പ്രസിഡൻ്റ് കാദർ വിശാരത്ത്, എസ്.എം.സി ചെയർമാൻ റസാഖ് ടി.പി, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ വി.വി.എൻ, കോഓർഡിനേറ്റർ രമേശൻ നമ്പീശൻ പ്രസംഗിച്ചു.

== വായന ദിനം ==
=== മലയാളം ക്ലബ്ബ് ===
ജൂൺ 19 വായന ദിനത്തിൽ മലയാളം ക്ലബ്ബ് വായനോത്സവം സംഘടിപ്പിച്ചു . മാധ്യമപ്രവർത്തകനും അധ്യാപകനുമായ ബാബു കാട്ടിലങ്ങാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി. ബിന്ദു അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡപ്യൂട്ടി എച്ച്.എം. വി.വി.എൻ അഷറഷ് , സ്റ്റാഫ് സെക്രട്ടറി സനു കൃഷ്ണ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളായ  പുണ്യ, ഗൗതം, വേദലക്ഷമി,ഷഹനാ ഷെറി എന്നിവർ സംസാരിച്ചു.  വായനാവാരത്തിന്റെ  ഭാഗമായി കടങ്കഥ മത്സരം അടിക്കുറിപ്പ് മത്സരം ക്വിസ് മത്സരം  എന്നിവയും നടത്തി
=== അറബിക് ക്ലബ്ബ് ===
ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അലിഫ് അറബിക് ക്ലബ് വായന വാരത്തോടനുബന്ധിച്ചു വായനാ മൂലയും തത്സമയ ക്വിസ് മത്സരവും  നടത്തി. സ്കൂൾ ഹാളിൽ  പ്രദർശിപ്പിച്ച  25 ചോദ്യങ്ങൾക്ക്  അതേ  ഹാളിൽ ഒരുക്കിയിരുന്ന അറബിക് പുസ്തകങ്ങൾ, വായനാ സാമഗ്രികൾ എന്നിവ വായിച്ചു തത്സമയം ഉത്തരം കണ്ടെത്തി പെട്ടിയിൽ നിക്ഷേപിക്കുക എന്നതായിരുന്നു മത്സരം . രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന ഈ മത്സരത്തിൽ യൂ പി , ഹൈസ്കൂൾ തലത്തിൽ അറബി പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും  പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ ഫാത്തിമ സൻഹ 10L , സിയാ മലീഹ 9L എന്നിവരും യു പി തലത്തിൽ മുനവ്വിറ സി 7E , ഹാജറ റഫ 7E എന്നിവരും ഒന്നാം സ്ഥാനം പങ്കിട്ടു
=== ഇംഗ്ലീഷ് ക്ലബ്ബ് ===
താനൂർ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വായന പക്ഷാചരണത്തിൻെറ ഭാഗമാ യി ഇംഗ്ലീഷ് ക്ലബ്ബിൻെറ ആഭിമു ഖ്യത്തിൽ ഇംഗ്ലീഷ് കഫേ സം ഘടിപ്പിച്ചു. സ്റ്റേറ്റ് റിസോഴ്‌സ്‌ പേഴ്‌സൺ ഗിരീഷ് ചേളന്നൂർ ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപിക പി. ബിന്ദു, ഉപപ്രഥമധ്യാപകൻ വി.വി.എൻ. അഷ്റഷ്, സി.എം. ആവണി, കെ.പി. അവന്തിക എന്നിവർ സംസാരിച്ചു.
=== ഹിന്ദി ക്ലബ്ബ് ===
വായനദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്‌ - വായന, ക്വിസ്, പ്രസംഗം മത്സരങ്ങൾ സംഘടിപ്പിച്ചു .   വായനമത്സരത്തിൽ 9Q ക്ലാസ്സിലെ ദേവാനന്ദ P ഒന്നാം സ്ഥാനവും 8R ക്ലാസ്സിലെ ആര്യ രാജ് M രണ്ടാംസ്ഥാനവും, ക്വിസ് മത്സരത്തിൽ 8K ലെ മൈഥിലി M V,  9L ലെ സിയ മലീഹ V, 8 R ലെ ആര്യ M എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും, പ്രസംഗമത്സരത്തിൽ 9 E ലെ നൗറ C ഒന്നാംസ്ഥാനവും, 9 N ലെ ആയിഷ റിൻഷ രണ്ടാംസ്ഥാനവും നേടി
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2757522" എന്ന താളിൽനിന്ന് ശേഖരിച്ചത്