ഉള്ളടക്കത്തിലേക്ക് പോവുക

"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Murukkumon ups (സംവാദം | സംഭാവനകൾ)
'== പ്രവേശനോത്സവം == ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Murukkumon ups (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:40241 pravesanothsavam2025.jpg|ലഘുചിത്രം]]
[[പ്രമാണം:40241 pravesanothsavam2025.jpg|ലഘുചിത്രം]]
2025 26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 26 20075 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ ആരംഭിച്ചത് പ്രത്യേകമായി അലങ്കരിച്ച ഹാളിൽ നവാഗതരെ ബാഡ്ജ് നൽകി സ്വീകരിച്ചു  അധ്യക്ഷനായ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ ലക്ഷ്മൺ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.തുടർന്ന് വാർഡ് മെമ്പർ ജയശ്രീ പിടി വൈസ് പ്രസിഡൻറ് ആര്യകുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു ആശംസകൾ എന്ന് പറയുന്നത്. HM ലത s നായർ കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും സ്കൂൾ അച്ചടക്കം സുരക്ഷ ക്രമീകരണങ്ങൾ ശുചിത്വം എന്നിവയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളെ ക്ലാസ് റൂമുകളിൽ എത്തിച്ചു രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ പി.ടി.എ കൂടി പുതിയ പുസ്തകങ്ങളും ആശയാവ തരണ രീതിയും പരിചയപ്പെടുത്തി.മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഏകദേശം 12.30 ന് പരിപാടികൾ അവസാനിച്ചു.

13:16, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

2025 26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 26 20075 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ ആരംഭിച്ചത് പ്രത്യേകമായി അലങ്കരിച്ച ഹാളിൽ നവാഗതരെ ബാഡ്ജ് നൽകി സ്വീകരിച്ചു അധ്യക്ഷനായ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ ലക്ഷ്മൺ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.തുടർന്ന് വാർഡ് മെമ്പർ ജയശ്രീ പിടി വൈസ് പ്രസിഡൻറ് ആര്യകുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു ആശംസകൾ എന്ന് പറയുന്നത്. HM ലത s നായർ കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും സ്കൂൾ അച്ചടക്കം സുരക്ഷ ക്രമീകരണങ്ങൾ ശുചിത്വം എന്നിവയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളെ ക്ലാസ് റൂമുകളിൽ എത്തിച്ചു രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ പി.ടി.എ കൂടി പുതിയ പുസ്തകങ്ങളും ആശയാവ തരണ രീതിയും പരിചയപ്പെടുത്തി.മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഏകദേശം 12.30 ന് പരിപാടികൾ അവസാനിച്ചു.