യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025 26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 26 20075 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ ആരംഭിച്ചത് പ്രത്യേകമായി അലങ്കരിച്ച ഹാളിൽ നവാഗതരെ ബാഡ്ജ് നൽകി സ്വീകരിച്ചു അധ്യക്ഷനായ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ ലക്ഷ്മൺ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.തുടർന്ന് വാർഡ് മെമ്പർ ജയശ്രീ പിടി വൈസ് പ്രസിഡൻറ് ആര്യകുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു ആശംസകൾ എന്ന് പറയുന്നത്. HM ലത s നായർ കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും സ്കൂൾ അച്ചടക്കം സുരക്ഷ ക്രമീകരണങ്ങൾ ശുചിത്വം എന്നിവയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളെ ക്ലാസ് റൂമുകളിൽ എത്തിച്ചു രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ പി.ടി.എ കൂടി പുതിയ പുസ്തകങ്ങളും ആശയാവ തരണ രീതിയും പരിചയപ്പെടുത്തി.മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഏകദേശം 12.30 ന് പരിപാടികൾ അവസാനിച്ചു.