"ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ലഹരി വിരുദ്ധ ക്ലബ് | ലഹരി വിരുദ്ധ ക്ലബ് | ||
സ്‍കൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്കൂളിൽ തയ്യാറാക്കിയ ക്യാൻവാസിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി കൈയ്യൊപ്പ് രേഖപ്പെടുത്തി.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശ പോസ്റ്ററുകളുടെ പ്രകാശനം നടത്തി.ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.ഈ പരിപാടികളിൽ സ്കൂളിലെ പ്രധാന അധ്യാപകൻ,പി.ടി.എ പ്രസിഡന്റ്,എസ്.എം.സി ചെയർമാൻ, രക്ഷിതാക്കൾ, പി.ടി.എ,എസ്.എം.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. | സ്‍കൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്കൂളിൽ തയ്യാറാക്കിയ ക്യാൻവാസിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി കൈയ്യൊപ്പ് രേഖപ്പെടുത്തി.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശ പോസ്റ്ററുകളുടെ പ്രകാശനം നടത്തി.ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.ഈ പരിപാടികളിൽ സ്കൂളിലെ പ്രധാന അധ്യാപകൻ,പി.ടി.എ പ്രസിഡന്റ്,എസ്.എം.സി ചെയർമാൻ, രക്ഷിതാക്കൾ, പി.ടി.എ,എസ്.എം.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.[[പ്രമാണം:42085 lahari 25 2.jpg|ലഘുചിത്രം|നടുവിൽ|<gallery> | ||
[[പ്രമാണം:42085 lahari 25 | പ്രമാണം:42085 lahari 25-7.jpg|alt= | ||
പ്രമാണം:42085 lahari 25 5.jpg|alt= | |||
പ്രമാണം:42085 lahari 25 1.jpg|alt= | |||
പ്രമാണം:42085 zumba1.jpg|alt= | |||
പ്രമാണം:42085 zumba 2.jpg|alt= | |||
</gallery>]] | |||