"പഠ്യേതരപ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
f |
g |
||
| വരി 1: | വരി 1: | ||
പ്രവേശനോത്സവം | '''<u>പ്രവേശനോത്സവം 2025</u>''' | ||
പറപ്പൂക്കര പി. വി. എസ് . എച് .എസ് .എസിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു . പ്രധാനാദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ സ്വാഗതം ആശംസിച്ചു പ്രസ്‌തുത പരിപാടിയിൽ സ്‌കൂൾ മാനേജർ ശ്രീ .മുരളി .ടി .എസ് അധ്യക്ഷത വഹിച്ചു . ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീമതി .റീനാ ഫ്രാൻസിസ് ഉത്‌ഘാടനം നിർവ്വഹിച്ചു . മുഖ്യ പ്രഭാഷണം മുൻപ്രധാന അധ്യാപിക ശ്രീമതി . ഉദയ .കെ .എസ് നിർവഹിച്ചു . | പറപ്പൂക്കര പി. വി. എസ് . എച് .എസ് .എസിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു . പ്രധാനാദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ സ്വാഗതം ആശംസിച്ചു പ്രസ്‌തുത പരിപാടിയിൽ സ്‌കൂൾ മാനേജർ ശ്രീ .മുരളി .ടി .എസ് അധ്യക്ഷത വഹിച്ചു . ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീമതി .റീനാ ഫ്രാൻസിസ് ഉത്‌ഘാടനം നിർവ്വഹിച്ചു . മുഖ്യ പ്രഭാഷണം മുൻപ്രധാന അധ്യാപിക ശ്രീമതി . ഉദയ .കെ .എസ് നിർവഹിച്ചു .ആശംസകളർപ്പിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ .സുഭാഷ് .കെ .വി ,പ്രിൻസിപ്പൽ ശ്രീമതി . | ||
ലേഖ .ൻ മേനോൻ പി ടി എ പ്രസിഡന്റ ശ്രീ .ബിനീഷ് .സി .കെ ,സ്റ്റാഫ് സെക്റട്ടറി ശ്രീ .ജോയ് .സി .സി എന്നിവർ സംസാരിച്ചു .ശ്രീമതി .സിമിത് .കെ .എസ് നന്ദി പ്രകാശിപ്പിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി .ലഹരിവിമുക്ത കേരളത്തിനായി കേരളാ പോലീസിന്റെ നെയിംസ്ലിപ് വിതരമധുരവിതരണവും മാനേജരുടെയും പ്രധാനാധ്യാപികയുടെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .<gallery> | |||
പ്രമാണം:23052-pra25-01.jpeg|alt= | പ്രമാണം:23052-pra25-01.jpeg|alt= | ||
പ്രമാണം:23052-pra25-02.jpeg|alt= | പ്രമാണം:23052-pra25-02.jpeg|alt= | ||
| വരി 10: | വരി 10: | ||
</gallery> | </gallery> | ||
'''<u>ലോക പരിസ്ഥിതി ദിനാചരണം</u>''' | |||
ജൂൺ 5 ന്റെ പ്രാധാന്യം മുൻനിർത്തി പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അനൂപ്. ഇ .കെ അവർകൾ സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തെ നട്ടുഅതിനെ തുടർന്നുള്ള യോഗത്തിന് സ്‌കൂൾ മാനേജർ ശ്രീ മുരളി .ടി .എസ് അദ്ധ്യക്ഷനായി . കൃഷി ഓഫീസർ | |||
അനീറ്റ , കൃഷി അസ്സിസ്റ്റന്റ്മാരായ ബിജു ഡേവിഡ് ,സജിത .എ .എസ് , മധുമ മനോഹരൻ എന്നിവർ പങ്കെടുത്തു . പ്രസ്തുത യോഗത്തിന് പ്രധാനാദ്ധ്യാപിക ശ്രീമതി . ഡെമ്മി ജോൺ സ്വാഗതം പറയുകയും, മുൻ പ്രധാനാദ്ധ്യാപിക ശ്രീമതി .ഉദയ .കെ.എസ് , ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി .ലേഖ .എൻ .മേനോൻ , P T A പ്രസിഡന്റ് ശ്രീ ബിനേഷ് .സി.കെ.എന്നിവർ ആശംസകൾ നേരുകയുണ്ടായി അധ്യാപിക ശ്രീമതി ഗീത .കെ. നന്ദി പറയുകയും ചെയ്‌തു സ്‌കൂളിലെ ജൂനിയർ റെഡ് കുരിശ് ( J R C ) യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു വൃക്ഷ തൈ നടൽ നടത്തിയത് <gallery> | |||
സജിത .എ .എസ് , മധുമ മനോഹരൻ എന്നിവർ പങ്കെടുത്തു . പ്രസ്തുത യോഗത്തിന് പ്രധാനാദ്ധ്യാപിക ശ്രീമതി . ഡെമ്മി ജോൺ സ്വാഗതം പറയുകയും, മുൻ പ്രധാനാദ്ധ്യാപിക ശ്രീമതി .ഉദയ .കെ.എസ് , ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി .ലേഖ .എൻ .മേനോൻ , P T A പ്രസിഡന്റ് ശ്രീ ബിനേഷ് .സി.കെ.എന്നിവർ ആശംസകൾ നേരുകയുണ്ടായി അധ്യാപിക ശ്രീമതി ഗീത .കെ. നന്ദി പറയുകയും ചെയ്‌തു സ്‌കൂളിലെ ജൂനിയർ റെഡ് കുരിശ് ( J R C ) യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു വൃക്ഷ തൈ നടൽ നടത്തിയത് <gallery> | |||
പ്രമാണം:23052-pari25-01.jpeg|alt= | പ്രമാണം:23052-pari25-01.jpeg|alt= | ||
പ്രമാണം:23052-pari25-02.jpeg|alt= | പ്രമാണം:23052-pari25-02.jpeg|alt= | ||
| വരി 26: | വരി 21: | ||
</gallery> | </gallery> | ||
'''<u>വായനാദിനാചരണം 2025</u>''' | |||
സിമിത .കെ.എസ് സ്വാഗതം ആശംസിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു .പ്രധാനദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ അധ്യക്ഷ ആയിരുന്നു .കവിയും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ അരുൺഗാന്ധി പരുപാടിയിൽ മുഖ്യാതിഥി ആയിരുന്നു .അദ്ദേഹം വായനാദിന പരുപാടി ഉദ്‌ഘാടനം ചെയ്തു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിവിധ ക്ളബുകളുടെയും ഉദ്ഗാടനം വിശിഷ്ടാഥിതിയായിരുന്ന സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ ബിനീഷ് .സി .കെ. നിർവഹിച്ചു .ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ലേഖ.എസ് മേനോനും മലയാളം അധ്യാപകനും കവിയുമായ ഷാബു യോഹന്നാനും ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കുട്ടികളുടെ കല പരിപാടികൾക്ക് ശേഷം അദ്ധ്യാപിക ശ്രീമതി ഗീത .കെ നന്ദി അർപ്പിച്ചു .<gallery> | 19/6/2025 നു പി .വി .എസ്.എച് .എസ് പറപ്പൂക്കരയിലെ വായനാദിനാചരണം ആരംഭിച്ചു .ഹൈ സ്കൂൾ മലയാളം അദ്ധ്യാപിക ശ്രീമതി.സിമിത .കെ.എസ് സ്വാഗതം ആശംസിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു .പ്രധാനദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ അധ്യക്ഷ ആയിരുന്നു .കവിയും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ അരുൺഗാന്ധി പരുപാടിയിൽ മുഖ്യാതിഥി ആയിരുന്നു .അദ്ദേഹം വായനാദിന പരുപാടി ഉദ്‌ഘാടനം ചെയ്തു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിവിധ ക്ളബുകളുടെയും ഉദ്ഗാടനം വിശിഷ്ടാഥിതിയായിരുന്ന സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ ബിനീഷ് .സി .കെ. നിർവഹിച്ചു .ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ലേഖ.എസ് മേനോനും മലയാളം അധ്യാപകനും കവിയുമായ ഷാബു യോഹന്നാനും ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കുട്ടികളുടെ കല പരിപാടികൾക്ക് ശേഷം അദ്ധ്യാപിക ശ്രീമതി ഗീത .കെ നന്ദി അർപ്പിച്ചു .<gallery> | ||
പ്രമാണം:23052-vay25-01.jpeg|alt= | പ്രമാണം:23052-vay25-01.jpeg|alt= | ||
പ്രമാണം:23052-vay25-02.jpeg|alt= | പ്രമാണം:23052-vay25-02.jpeg|alt= | ||
പ്രമാണം:23052-vay25-03.jpeg|alt= | പ്രമാണം:23052-vay25-03.jpeg|alt= | ||
പ്രമാണം:23052-vay25-04.jpeg|alt= | പ്രമാണം:23052-vay25-04.jpeg|alt= | ||
</gallery>അന്താരാഷ്‌ട്ര യോഗ ദിനാചരണം | </gallery>'''<u>അന്താരാഷ്‌ട്ര യോഗ ദിനാചരണം</u>''' | ||
അന്താരാഷ്‌ട്ര യോഗ ദിനാചരണം 20-6-2025 ന് ആചരിച്ചു പ്രസ്‌തുത യോഗത്തിന് പ്രധാന അദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ സ്വാഗതം പറഞ്ഞു .ആര്ട്ട് ഓഫ് ലിവിങ് സീനിയർ അധ്യാപകരായ ശ്രീ. ബാലു മാസ്റ്റർ, ശ്രീ രവീന്ദ്രനാഥ് എന്നിവർ വിശിഷ്ടാതിഥികളായി .അധ്യാപികാൻ ശ്രീ ബിജു കെ.ഡി . നന്ദി പറയുകയും ചെയ്‌തു.<gallery> | അന്താരാഷ്‌ട്ര യോഗ ദിനാചരണം 20-6-2025 ന് ആചരിച്ചു പ്രസ്‌തുത യോഗത്തിന് പ്രധാന അദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ സ്വാഗതം പറഞ്ഞു .ആര്ട്ട് ഓഫ് ലിവിങ് സീനിയർ അധ്യാപകരായ ശ്രീ. ബാലു മാസ്റ്റർ, ശ്രീ രവീന്ദ്രനാഥ് എന്നിവർ വിശിഷ്ടാതിഥികളായി .അധ്യാപികാൻ ശ്രീ ബിജു കെ.ഡി . നന്ദി പറയുകയും ചെയ്‌തു.<gallery> | ||
| വരി 40: | വരി 35: | ||
പ്രമാണം:23052-yog25-03.jpeg|alt= | പ്രമാണം:23052-yog25-03.jpeg|alt= | ||
പ്രമാണം:23052-yog25-04.jpeg|alt= | പ്രമാണം:23052-yog25-04.jpeg|alt= | ||
</gallery>'''<u>വിജയോത്സവം 2025</u>'''<gallery> | |||
പ്രമാണം:23052-vij25-04.jpeg|alt= | |||
പ്രമാണം:23052-vij25-03.jpeg|alt= | |||
പ്രമാണം:23052-vij25-02.jpeg|alt= | |||
പ്രമാണം:23052-vij25-01.jpeg|alt= | |||
</gallery> | </gallery> | ||