"പഠ്യേതരപ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
s |
d |
||
| വരി 8: | വരി 8: | ||
ലോക പരിസ്ഥിതി ദിനാചരണം | |||
ജൂൺ 5 ന്റെ പ്രാധാന്യം മുൻനിർത്തി പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അനൂപ്. ഇ .കെ അവർകൾ സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തെ നട്ടു | |||
അതിനെ തുടർന്നുള്ള യോഗത്തിന് സ്‌കൂൾ മാനേജർ ശ്രീ മുരളി .ടി .എസ് അദ്ധ്യക്ഷനായി . കൃഷി ഓഫീസർ അനീറ്റ , കൃഷി അസ്സിസ്റ്റന്റ്മാരായ ബിജു ഡേവിഡ് , | |||
സജിത .എ .എസ് , മധുമ മനോഹരൻ എന്നിവർ പങ്കെടുത്തു . പ്രസ്തുത യോഗത്തിന് പ്രധാനാദ്ധ്യാപിക ശ്രീമതി . ഡെമ്മി ജോൺ സ്വാഗതം പറയുകയും, മുൻ പ്രധാനാദ്ധ്യാപിക ശ്രീമതി .ഉദയ .കെ.എസ് , ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി .ലേഖ .എൻ .മേനോൻ , P T A പ്രസിഡന്റ് ശ്രീ ബിനേഷ് .സി.കെ.എന്നിവർ ആശംസകൾ നേരുകയുണ്ടായി അധ്യാപിക ശ്രീമതി ഗീത .കെ. നന്ദി പറയുകയും ചെയ്‌തു സ്‌കൂളിലെ ജൂനിയർ റെഡ് കുരിശ് ( J R C ) യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു വൃക്ഷ തൈ നടൽ നടത്തിയത് | |||