ഉള്ളടക്കത്തിലേക്ക് പോവുക

"യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42662 (സംവാദം | സംഭാവനകൾ)
42662 (സംവാദം | സംഭാവനകൾ)
No edit summary
വരി 80: വരി 80:
[[പ്രമാണം:42662-unarv.jpg|നടുവിൽ|ലഘുചിത്രം|unarv]]
[[പ്രമാണം:42662-unarv.jpg|നടുവിൽ|ലഘുചിത്രം|unarv]]
പൊതുവിദ്യഭ്യാസ വകുപ്പും കേരളാ പോലീസും സംയുക്തമായി സ്കൂൾ കുട്ടികൾക്കായി  സംഘടിപ്പിക്കുന്ന  ഉണർവ് പദ്ധതി യുടെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ് നടന്നു .സിപിഒ  ബാദുഷ ക്ലാസ് നയിച്ച  
പൊതുവിദ്യഭ്യാസ വകുപ്പും കേരളാ പോലീസും സംയുക്തമായി സ്കൂൾ കുട്ടികൾക്കായി  സംഘടിപ്പിക്കുന്ന  ഉണർവ് പദ്ധതി യുടെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ് നടന്നു .സിപിഒ  ബാദുഷ ക്ലാസ് നയിച്ച  
[[പ്രമാണം:42662-unarv1.jpg|ഇടത്ത്‌|ലഘുചിത്രം|unarv]]
[[പ്രമാണം:42662-unarv1.jpg|ഇടത്ത്‌|ലഘുചിത്രം|unarv]]വായന വാരാചരണ സമാപനം
[[പ്രമാണം:42662 vayanavaram1.jpg|ലഘുചിത്രം|വായന വാരാചരണ സമാപനം]]
വായന ദിനാചരണവുമായി ബന്ധപെട്ടു നടന്ന പരിപാടികളുടെസമാപനം 26-06-2025 വ്യാഴാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു .പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .VJ സുരേഷ് ഉദ്‌ഘാടനം ചെയ്തു .പഞ്ചായത്ത് പ്രധിനിധി കൾ ഉൾപ്പെടെ യുള്ള യോഗത്തിൽ കവിയും അധ്യാപകനുമായ ശ്രീ .ജയചന്ദ്രൻ സർ മുഖ്യാതിഥി യായി പങ്കെടുക്കുകയും വായനാ ദിന സന്ദേശം നൽകുകയും ചെയ്തു

19:21, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

സ്കൂൾതല പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വാർഡ് മെമ്പർ ആർ ലിജകുമാർ ഉദ്ഘാടനം ചെയ്തു. ശാരീരികവും മാനസികവും ആരോഗ്യപരവുമായ വളർച്ചയ്ക്ക് ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നും പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലും ലഹരി കണ്ടെത്തി നാളത്തെ സമൂഹം കെട്ടിപ്പടുക്കുന്നതിൽ സ്കൂൾ വിദ്യാർഥികൾ പ്രധാന പങ്കു വഹിക്കണമെന്നും നമ്മുടെ നാടിന്റെ ശാപമായി മാറുന്ന രാസ ലഹരി ഉപയോഗവും അതിന്റെ ദോഷങ്ങളും തിരിച്ചറിയണമെന്നും ഉദ്ഘാടന പ്രസംഗകൻ പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷതവഹിച്ചു.  റിട്ടയേഡ് ഐഎസ്ആർഒ എൻജിനീയറും നിർമ്മാല്യം ട്രസ്റ്റ് ചെയർമാനും ആയ ശ്രീമതി രാധാമണി മുഖ്യ അതിഥിയായി.എച്ച് എം ഹണികുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ, ശ്രീ രാമഹരി, PTA മെമ്പേഴ്സ് അധ്യാപകർ രക്ഷിതാക്കൾ എല്ലാവരും ചേർന്ന് നവാഗതരെ സ്കൂളിലേക്ക് സ്വീകരിച്ചു. സ്കൂളിൽ 2025 -26 അധ്യായന വർഷം പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ്, ബോട്ടിൽ, ബുക്സ്, കുട, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവപ്രമുഖ ഐടി കമ്പനിയായ H&R ബ്ലോക്ക് സംഭാവന. നൽകി. കൂടാതെ നിർമ്മാല്യം ട്രസ്റ്റ് ചെയർമാനും റിട്ടയേഡ് ഐഎസ്ആർഒ എൻജിനീയറുമായ ശ്രീമതി രാധാമണി മാഡം സ്കൂളിലേ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ വകയായി കുട്ടികൾക്ക്, ലഡ്ഡു,പായസം എന്നിവ വിതരണം ചെയ്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ബീറ്റ് ഓഫീസർ വി വിനോദ് നിർവഹിച്ചു. ശ്രീമതി ഷീജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.PTA പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷനായ യോഗത്തിൽHMഹണികുമാർ സ്വാഗതമാശംസിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ശ്രീ പ്രദീപ്കുമാർ, അജികുമാർ, എന്നിവർ ആശംസകൾ അറിയിച്ചു.SRG കൺവീനർ ശ്രീമതി ബി രാജിത നന്ദി പ്രകാശിപ്പിച്ചു. പൂർവ അധ്യാപികയായ ശ്രീമതി ബിന്ദു ടീച്ചർ ഒപ്പം ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ എന്നിവർ ഉൾപ്പെടെ സ്കൂളിൽ ഫലവൃക്ഷത്തൈകളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്,  ശലഭോ ദ്യാ നം നിർമ്മാണ ഉദ്ഘാടനം എന്നിവയും നടന്നു.

ശലഭോദ്യാനം

June5, പരിസ്ഥിതിദിനാഘോഷത്തോട നുബന്ധിച്ചു ശലഭോദ്യാ നം നിർമാണം ആരംഭിച്ചു.

സ്കൂൾ സൗന്ദര്യ വത്കരണം, ഹരിത ക്യാമ്പസ്‌ എന്നീ ആശയങ്ങളിലൂന്നി ശലഭ ഉദ്യാനം, ജൈവ വൈവിദ്യ ഉദ്യാനം നിർമാണത്തിൽ കുട്ടികൾ പങ്കെടുത്തു

ജൈവ വൈവിധ്യോ ദ്യാനം

June5, പരിസ്ഥിതിദിനാഘോഷത്തോട നുബന്ധിച്ചുജൈവ വൈവിധ്യോ ദ്യാനം നവീകരണവും

ആരംഭിച്ചു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി, കുട്ടികളിൽ ഉളവാകേണ്ട ധാരണകൾ പ്രവേശിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഭാഗമായി നടന്ന വിവിധ പ്രവർത്തനങ്ങൾ..

മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ...

സംവാദത്മക ക്ലാസ് നയിച്ചത്എക്സൈസ്  ഉദ്യോഗസ്ഥൻ   ആയ ശ്രീ. രഞ്ജിത് സർ

റോഡ് സുരക്ഷ

റോഡിലൂടെ സഞ്ചാരം, സ്കൂൾ വാഹനം ഉപയോഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റോഡ് സുരക്ഷ, റോഡ് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട തിരിച്ചറിവുകൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസ്സ്‌ നയിച്ചത്  ശ്രീ   ഹണികുമാർ സർ, HM

വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും

വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യകത, ശുചിത്വ ശീലങ്ങൾ, ആരോഗ്യം, രോഗ പ്രതിരോധം, ജീവിത രീതി, ജീവിത ശൈലി എന്നീ വിഷയങ്ങളെ കൂട്ടിയിണക്കി മലയടി പ്രാഥമികരോഗ്യ കേന്ദ്രം നഴ്സിംഗ് അസിസ്റ്റന്റ് ശ്രീമതി സിജി ക്ലാസ്സ്‌ എടുത്തു.

ഉണർവ് പദ്ധതി

unarv
unarv

പൊതുവിദ്യഭ്യാസ വകുപ്പും കേരളാ പോലീസും സംയുക്തമായി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഉണർവ് പദ്ധതി യുടെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ് നടന്നു .സിപിഒ ബാദുഷ ക്ലാസ് നയിച്ച

unarv

വായന വാരാചരണ സമാപനം