"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
No edit summary
9349092439 (സംവാദം | സംഭാവനകൾ)
വരി 78: വരി 78:

== '''ഉച്ച ഭക്ഷണ പദ്ധതി കുട്ടികളിലെ ടൈപ്പ് 2 ഷുഗർ ബോധവത്ക്കരണ ക്ലാസ്സ്''' ==

[[പ്രമാണം:22058 rabbiesclass1 2025.jpg|പകരം=rabbies class|ലഘുചിത്രം|'''ഉച്ച ഭക്ഷണ പദ്ധതി കുട്ടികളിലെ ടൈപ്പ് 2 ഷുഗർ ബോധവത്ക്കരണ ക്ലാസ്സ്''']]
       കുട്ടികളിൽ പഞ്ചസാരയുടേയും ജങ്ക് ഫുഡിന്റേയും അമിത ഉപയോഗo ടൈപ്പ് 2 ഷുഗറിനും പലവിധ ജീവിത ശൈലി രോഗങ്ങൾക്കും കാരണമാകുന്നുവെന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്തുകയും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനുമായിഉച്ചഭക്ഷണപദ്ധതിയുടെ ആഭിമുഖ്യത്തിൽ 25-6-25 ബുധനാഴ്ച്ച ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സ് നയിച്ചത് എടപ്പലം PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ലിമി മാഡവും JHI സുനിത മാഡവുമാണ്. HM ശ്രീമതി രേഖ രവീന്ദ്രൻ C സ്വാഗതം ചെയ്തു. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം, ദന്തരോഗങ്ങൾ, മറ്റ് ഉപാപചയ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ കുട്ടികൾക്ക് ഈ വിഷയം കൂടുതൽ ബോധ്യമാകാൻ സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിക്കേണ്ടതാണ് എന്ന് പറഞ്ഞു. സമീകൃത ആഹാരം, നാരുകളടങ്ങിയ ആഹാരo എന്നിവയുടെയെല്ലാം പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. നൂൺമീൽ ടീച്ചർ ശ്രീമതി ദിവ്യ PU നന്ദി പറഞ്ഞു.

== '''കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ  ആരംഭിച്ചു''' ==

തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിനായി സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം ജി എച്ച്എസ്എസ് പീച്ചിയിൽ  നടന്നു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിഎസ് പ്രിൻസ്  ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വി സജു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ശ്രീ ഗിരീശൻ. എ.സ്വാഗതം പറഞ്ഞു.DPO ബ്രിജി. കെ. ബി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീ ബാബു തോമസ്, പിടിഎ പ്രസിഡന്റ് ശ്രീ ഹംസ, സി ആർ സി സി ബിൽക്കി ടീച്ചർ, പ്രധാന അധ്യാപിക രേഖ ടീച്ചർ എന്നിവരും സംസാരിച്ചു.പാഠപുസ്തകത്തിനപ്പുറം വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ കോർത്തിണക്കി രസകരമായും ക്രിയാത്മകമായും പഠനത്തെ മാറ്റുകയെന്നതാണ് ക്രിയേറ്റീവ് കോർണറിന്റെ ലക്ഷ്യം.പാചകം, ഫാഷൻ ഡിസൈൻ, ഇലക്ട്രിക്കൽ ജോലി, കൃഷി, ഫർണിച്ചർ നിർമാണം, പ്ലമ്പിങ്, എൽ.ഇ.ഡി. ബൾബ് നിർമാണം തുടങ്ങിയവയ്ക്കാണ് ക്രീയേറ്റീവ് കോർണറിൽ പ്രാധാന്യം.