"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
<font color="green">'''അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തില്‍ തിരുവിതാംകൂര്‍ ചരിത്രമുറങ്ങുന്ന മാര്‍ത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യന്‍കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ വെങ്ങാനൂര്‍. '''</font> | <font color="green">'''അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തില്‍ തിരുവിതാംകൂര്‍ ചരിത്രമുറങ്ങുന്ന മാര്‍ത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യന്‍കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ വെങ്ങാനൂര്‍. '''</font> | ||
[[പ്രമാണം:44050 88.jpg|thumb|സ്കൂള്‍ ലോഗോ]] | [[പ്രമാണം:44050 88.jpg|thumb|സ്കൂള്‍ ലോഗോ]] | ||
[[പ്രമാണം:44050 34.png|thumb|upright|പരിസ്ഥിതി ദിനം]] | |||
==<font color="blue">'''ചരിത്രം'''</font>== | ==<font color="blue">'''ചരിത്രം'''</font>== | ||
| വരി 54: | വരി 54: | ||
|} | |} | ||
=='''[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]'''== | =='''[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]'''== | ||
== <font color="blue">'''ഭൗതികസൗകര്യങ്ങള്‍'''</font> == | == <font color="blue">'''ഭൗതികസൗകര്യങ്ങള്‍'''</font> == | ||
| വരി 198: | വരി 197: | ||
|- | |- | ||
| * '''<u>പരിസ്ഥിതി ദിനം</u>'''<br> | | * '''<u>പരിസ്ഥിതി ദിനം</u>'''<br> | ||
[[പ്രമാണം:44050 34.png|thumb|upright|പരിസ്ഥിതി ദിനത്തില്‍ നടന്ന വൃക്ഷത്തൈ വിതരണം]]ലോകപരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കൃഷി ഒാഫീസറുടെ ക്ലാസ്, വൃക്ഷസംരക്ഷണം, വൃക്ഷതൈ നടീല്‍, വിത്തു വിതരണം ഇവ നടത്തുകയുണ്ടായി. | [[പ്രമാണം:44050 34.png|thumb|upright|പരിസ്ഥിതി ദിനം]]പരിസ്ഥിതി ദിനത്തില്‍ നടന്ന വൃക്ഷത്തൈ വിതരണം]]ലോകപരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കൃഷി ഒാഫീസറുടെ ക്ലാസ്, വൃക്ഷസംരക്ഷണം, വൃക്ഷതൈ നടീല്‍, വിത്തു വിതരണം ഇവ നടത്തുകയുണ്ടായി. | ||
|} | |} | ||
{| class="wikitable sortable" | {| class="wikitable sortable" | ||
| വരി 259: | വരി 258: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/എെ ടി ക്ലബ്ബ്|എെ ടി ക്ലബ്ബ്]]<br>[[പ്രമാണം:44050 72.jpg|thumb| | | [[ഗവണ്മെന്റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/എെ ടി ക്ലബ്ബ്|എെ ടി ക്ലബ്ബ്]]<br>[[പ്രമാണം:44050 72.jpg|thumb|സ്കൂള്‍വിക്കി ജി എം എച്ച് എസ് എസ് ടീം]] | ||
.*ഐ ടി യുടെ സാധ്യതകള്‍ പഠനരംഗത്ത്പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ജൂണ്‍ മാസത്തില്‍ തന്നെ ക്ലബ്ബ് രൂപീകരിച്ചു.എസ്.എസ്.ഐ.റ്റി.സിമാരായി നിഹാര.ജെ.കെ,ആദര്‍ശ് എ എന്നിവരെ തിരഞ്ഞെടുത്തു.മള്‍ട്ടീമീഡിയ പ്രസന്റേഷന്‍,വെബ് ഡിസൈനിംഗ്,മലയാളം ടൈപ്പിംഗ് എന്നിവയില്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ ക്യാമറയ്ക്കുളളിലാക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.സ്കൂള്‍ വിക്കിയില്‍ മലയാളത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ഞങ്ങളാണ്.'ഹായ് കുട്ടിക്കൂട്ടം' പദ്ധതിയില്‍ അറുപത് അംഗങ്ങളുണ്ട് | .*ഐ ടി യുടെ സാധ്യതകള്‍ പഠനരംഗത്ത്പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ജൂണ്‍ മാസത്തില്‍ തന്നെ ക്ലബ്ബ് രൂപീകരിച്ചു.എസ്.എസ്.ഐ.റ്റി.സിമാരായി നിഹാര.ജെ.കെ,ആദര്‍ശ് എ എന്നിവരെ തിരഞ്ഞെടുത്തു.മള്‍ട്ടീമീഡിയ പ്രസന്റേഷന്‍,വെബ് ഡിസൈനിംഗ്,മലയാളം ടൈപ്പിംഗ് എന്നിവയില്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ ക്യാമറയ്ക്കുളളിലാക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.സ്കൂള്‍ വിക്കിയില്‍ മലയാളത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ഞങ്ങളാണ്.'ഹായ് കുട്ടിക്കൂട്ടം' പദ്ധതിയില്‍ അറുപത് അംഗങ്ങളുണ്ട് | ||
22:47, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | |
|---|---|
| വിലാസം | |
വെങ്ങാനൂര്‍ തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 17 - ആഗസ്റ്റ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 44050 |


ചരിത്രം
എന്റെ ഗ്രാമം
ഭൗതികസൗകര്യങ്ങള്‍
| 'ഒരേക്കര്‍ തൊണ്ണൂറ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയന്‍സ് ലാബുകളും 1 കംപ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂള്‍ നിരീക്ഷണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബില്‍ 12കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂള്‍ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ഒരു മിനി സ്കൂള്‍ ബസ് ഉണ്ട്.' |
|---|
2016-17 അധ്യായന വര്‍ഷം
| ഹെഡ്മിസ്ട്രസ് - കല.ബി.കെ |
ഹൈസ്കൂള്‍ അധ്യാപകര്‍
|
|
പ്രവര്‍ത്തനങ്ങള്‍
'സ്വാതന്ത്ര്യദിനം'
|




















