"എ എം യു പി എസ് കൂളിമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'അധ്യയനവര്ഷത്തിലെ മതിലകം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു പ്രധാനാധ്യാപകൻ സൂരജ് മാസ്റ്റർ സ്വാഗതം ആശംസിച്ച യോഗത്തിനു പഞ്ചായ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:20250709-WA0022.jpg|ലഘുചിത്രം]] | |||
അധ്യയനവര്ഷത്തിലെ മതിലകം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു പ്രധാനാധ്യാപകൻ സൂരജ് മാസ്റ്റർ സ്വാഗതം ആശംസിച്ച യോഗത്തിനു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത് ബഷീർ ഉദ്ഘടനം ചെയ്തു എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ അതിഥിയായെത്തി മുഖ്യപ്രഭാഷണം മതിലകം ബി പി സി പ്രശാന്ത് മാസ്റ്റർ നടത്തി പുതുതായി സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെയും മറ്റു വിദ്യാർത്ഥികളെയും മാനേജർ പി എം അബ്ദുല്മജീദ് ലഡ്ഡുവും മറ്റു വസ്തുക്കളും നൽകി സ്വീകരിച്ചു .വാർഡ് മെമ്പർ മാർ എല്ലാവരും ആശംസകൾ അറിയിച്ചു സംസാരിച്ചു.പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിനു സ്റ്റാഫ് സെക്രട്ടറി ബിൻസി ടീച്ചർ നന്ദി പറഞ്ഞു.പായസത്തോടു കൂടിയുള്ള ഉച്ചഭക്ഷണവും നൽകി. | അധ്യയനവര്ഷത്തിലെ മതിലകം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു പ്രധാനാധ്യാപകൻ സൂരജ് മാസ്റ്റർ സ്വാഗതം ആശംസിച്ച യോഗത്തിനു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത് ബഷീർ ഉദ്ഘടനം ചെയ്തു എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ അതിഥിയായെത്തി മുഖ്യപ്രഭാഷണം മതിലകം ബി പി സി പ്രശാന്ത് മാസ്റ്റർ നടത്തി പുതുതായി സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെയും മറ്റു വിദ്യാർത്ഥികളെയും മാനേജർ പി എം അബ്ദുല്മജീദ് ലഡ്ഡുവും മറ്റു വസ്തുക്കളും നൽകി സ്വീകരിച്ചു .വാർഡ് മെമ്പർ മാർ എല്ലാവരും ആശംസകൾ അറിയിച്ചു സംസാരിച്ചു.പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിനു സ്റ്റാഫ് സെക്രട്ടറി ബിൻസി ടീച്ചർ നന്ദി പറഞ്ഞു.പായസത്തോടു കൂടിയുള്ള ഉച്ചഭക്ഷണവും നൽകി. | ||
12:54, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

അധ്യയനവര്ഷത്തിലെ മതിലകം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു പ്രധാനാധ്യാപകൻ സൂരജ് മാസ്റ്റർ സ്വാഗതം ആശംസിച്ച യോഗത്തിനു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത് ബഷീർ ഉദ്ഘടനം ചെയ്തു എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ അതിഥിയായെത്തി മുഖ്യപ്രഭാഷണം മതിലകം ബി പി സി പ്രശാന്ത് മാസ്റ്റർ നടത്തി പുതുതായി സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെയും മറ്റു വിദ്യാർത്ഥികളെയും മാനേജർ പി എം അബ്ദുല്മജീദ് ലഡ്ഡുവും മറ്റു വസ്തുക്കളും നൽകി സ്വീകരിച്ചു .വാർഡ് മെമ്പർ മാർ എല്ലാവരും ആശംസകൾ അറിയിച്ചു സംസാരിച്ചു.പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിനു സ്റ്റാഫ് സെക്രട്ടറി ബിൻസി ടീച്ചർ നന്ദി പറഞ്ഞു.പായസത്തോടു കൂടിയുള്ള ഉച്ചഭക്ഷണവും നൽകി.