"ഗവ. എൽ പി എസ് പൂങ്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
[[പ്രമാണം:43237-PD-1-2024.jpg|നടുവിൽ|ലഘുചിത്രം|'''ജൂൺ 5 പരിസ്ഥിതി ദിനം''']] | [[പ്രമാണം:43237-PD-1-2024.jpg|നടുവിൽ|ലഘുചിത്രം|'''ജൂൺ 5 പരിസ്ഥിതി ദിനം''']] | ||
[[പ്രമാണം:43237-PD-2-2024.jpg|നടുവിൽ|ലഘുചിത്രം|'''ജൂൺ 5 പരിസ്ഥിതി ദിനം''']] | [[പ്രമാണം:43237-PD-2-2024.jpg|നടുവിൽ|ലഘുചിത്രം|'''ജൂൺ 5 പരിസ്ഥിതി ദിനം''']] | ||
== '''ജൂൺ 19ന് വായനാദിനം''' == | |||
ജൂൺ 19ന് വായനാദിനം, കമ്പ്യൂട്ടർ ഉദ്ഘാടനം, ആദരിക്കൽ എന്നീ പരിപാടികൾ ഒന്നിച്ച് സംഘടിപ്പിച്ചു. IMA നമ്മുടെ ആരോഗ്യം ക്ലബ് പ്രസിഡന്റ് ശ്രീ. ഉപേന്ദ്രൻ സാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കായൽ ഫോട്ടോഗ്രാഫർ ശ്രീ. സന്തോഷിനെ എച്ച്.എം. ആദരിച്ചു. 1983 - 88 പൂർവവിദ്യാർഥി കൂട്ടായ്മ നൽകിയ കമ്പ്യൂട്ടർ എസ്.ഐ.ടി പി.ബിജു സർ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർഥി പ്രതിനിധി ശ്രീ. രാകേഷ് ഈ യോഗത്തിൽ സംസാരിച്ചു. പൂർവ അധ്യാപകരും വിദ്യാർഥികളും ഈ പരിപാടിയിൽ പങ്കുകൊണ്ടു. രണ്ടാം ക്ലാസ് വിദ്യാർഥിനി വിചിത്രയ്ക്ക് ഫാൻ നൽകി. | |||
[[പ്രമാണം:43237-VD-2-2024.jpg|നടുവിൽ|ലഘുചിത്രം|'''ജൂൺ 19ന് വായനാദിനം''']] | |||
[[പ്രമാണം:43237-VD-1-2024.jpg|നടുവിൽ|ലഘുചിത്രം|'''ജൂൺ 19ന് വായനാദിനം''']] | |||
== '''എൻറെ കൗമുദി''' == | |||
തിരുവനന്തപുരം ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻറെ പ്രസിഡ് ശ്രീ.ഷാജി സാറിൻറെ നേതൃത്വത്തിൽ സ്കൂളിൽ 11 എൻറെ കൗമുദി പത്രം ലഭ്യമാകുന്നു. ഈ യോഗത്തിൽ വച്ച് എൻറെ കൗമുദി പത്രത്തിൻറെ ഉദ്ഘാടനം നടന്നു. ധാരാളം രക്ഷിതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു. | |||
[[പ്രമാണം:43237-EK-2-2024.jpg|നടുവിൽ|ലഘുചിത്രം|'''എൻറെ കൗമുദി''']] | |||
[[പ്രമാണം:43237-EK-1-2024.jpg|നടുവിൽ|ലഘുചിത്രം|'''എൻറെ കൗമുദി''']] | |||
[[വർഗ്ഗം:43237 Poonkulam]] | [[വർഗ്ഗം:43237 Poonkulam]] | ||