"ഗവ എച്ച് എസ് എസ് മുണ്ടേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഖണ്ഡിക ചേർത്തു |
No edit summary |
||
| വരി 1: | വരി 1: | ||
'''സ്കൂൾ പ്രവേശനോത്സവം 2025'''[[പ്രമാണം:13079 Pravesanolsavam 2.jpeg|ലഘുചിത്രം]] | '''സ്കൂൾ പ്രവേശനോത്സവം 2025'''[[പ്രമാണം:13079 Pravesanolsavam 2.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:13079 Pravesanolsavam 3.jpeg|ലഘുചിത്രം]]മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം നടന്നു. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ അധ്യക്ഷത വഹിച്ചു. | [[പ്രമാണം:13079 Pravesanolsavam 3.jpeg|ലഘുചിത്രം]]മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം നടന്നു. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ അധ്യക്ഷത വഹിച്ചു. | ||
'''ജൂൺ 5, പരിസ്ഥിതി ദിനാഘോഷം''' | |||
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിന ജില്ലാതല പരിപാടി സംഘടിപ്പിച്ചു. എസ് പി സി യുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:13079 പരിസ്ഥിതി ദിനം .jpg|ലഘുചിത്രം]] | |||
[[പ്രമാണം:13079 Environment day.jpg|ലഘുചിത്രം]] | |||
21:25, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം 2025


മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം നടന്നു. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ അധ്യക്ഷത വഹിച്ചു.
ജൂൺ 5, പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിന ജില്ലാതല പരിപാടി സംഘടിപ്പിച്ചു. എസ് പി സി യുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

