ഉള്ളടക്കത്തിലേക്ക് പോവുക

"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13105 (സംവാദം | സംഭാവനകൾ)
'== പരിസ്ഥിതി ദിനസന്ദേശവുമായി സീഡ് ക്ലബ്‌     == ലഘുചിത്രം == ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13105 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== പരിസ്ഥിതി ദിനസന്ദേശവുമായി സീഡ് ക്ലബ്‌     ==
== പരിസ്ഥിതി ദിനസന്ദേശവുമായി സീഡ് ക്ലബ്‌     ==
[[പ്രമാണം:13105-seed2025.jpg|ലഘുചിത്രം]]
[[പ്രമാണം:13105-seed2025.jpg|ലഘുചിത്രം]]ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസ്സബ്ലിയിൽ പത്താംതരം വിദ്യാർത്ഥിനി അനുനന്ദ ടി. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 10 E യിലെ എസ്.വൃന്ദ പരിസ്ഥിതി ദിന സന്ദേശം കൈമാറി. തുടർന്ന് സീഡ് ക്ലബ്‌, ഗ്രീൻ ആർമി അംഗങ്ങൾ  കപ്പ നട്ടുകൊണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 
== ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസ്സബ്ലിയിൽ പത്താംതരം വിദ്യാർത്ഥിനി അനുനന്ദ ടി. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 10 E യിലെ എസ്.വൃന്ദ പരിസ്ഥിതി ദിന സന്ദേശം കൈമാറി. തുടർന്ന് സീഡ് ക്ലബ്‌, ഗ്രീൻ ആർമി അംഗങ്ങൾ  കപ്പ നട്ടുകൊണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ==

18:14, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദിനസന്ദേശവുമായി സീഡ് ക്ലബ്‌    

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസ്സബ്ലിയിൽ പത്താംതരം വിദ്യാർത്ഥിനി അനുനന്ദ ടി. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 10 E യിലെ എസ്.വൃന്ദ പരിസ്ഥിതി ദിന സന്ദേശം കൈമാറി. തുടർന്ന് സീഡ് ക്ലബ്‌, ഗ്രീൻ ആർമി അംഗങ്ങൾ  കപ്പ നട്ടുകൊണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.