ഉള്ളടക്കത്തിലേക്ക് പോവുക

എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനസന്ദേശവുമായി സീഡ് ക്ലബ്‌    

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസ്സബ്ലിയിൽ പത്താംതരം വിദ്യാർത്ഥിനി അനുനന്ദ ടി. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 10 E യിലെ എസ്.വൃന്ദ പരിസ്ഥിതി ദിന സന്ദേശം കൈമാറി. തുടർന്ന് സീഡ് ക്ലബ്‌, ഗ്രീൻ ആർമി അംഗങ്ങൾ  കപ്പ നട്ടുകൊണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.