"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Swapnalekha (സംവാദം | സംഭാവനകൾ)
Swapnalekha (സംവാദം | സംഭാവനകൾ)
വരി 32: വരി 32:


== '''ക്ലബ്ബുകളുടെ ഉദ്ഘാടനവും, ചുമർ പത്രം പ്രകാശനവും''' ==
== '''ക്ലബ്ബുകളുടെ ഉദ്ഘാടനവും, ചുമർ പത്രം പ്രകാശനവും''' ==
വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും  പ്രവർത്തനോദ്ഘാടനവും ജൂലായ് 4 വെള്ളിഴ്ച ഉച്ചയ്ക്ക് 2.30 ന് നടന്നു. പൂർവ വിദ്യാർഥിയും, രക്ഷിതാവും ഗായകനുമായ സുരേഷ് ബാബു മാതമംഗലംഉദ്ഘാടനംചെയ്തു.വിദ്യാരംഗം കലാ - സാഹിത്യ വേദി തയ്യാറാക്കിയ 'ഭേരി ' ചുമർ പത്രത്തിൻ്റെ പ്രകാശനം മുഖ്യ പത്രാധിപ വൈഗ ബാനു പി.ടി.എ പ്രസിഡൻ്റ് കെ.പി വിജയനു നല്കി പ്രകാശനം ചെയ്തു.ചടങ്ങിൽ പ്രഥമാധ്യാപിക കെ കെ റീന കുമാരി അധ്യക്ഷത വഹിച്ചു.വിദ്യാരംഗം സ്കൂൾ ചെയർപേഴ്സൺ കെ.സുനിത സ്വാഗതം പറഞ്ഞു. കുട്ടികളും ,രക്ഷിതാക്കളും പാട്ടു പാടി.<gallery>
വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും  പ്രവർത്തനോദ്ഘാടനവും ജൂലായ് 4 വെള്ളിഴ്ച ഉച്ചയ്ക്ക് 2.30 ന് നടന്നു. പൂർവ വിദ്യാർഥിയും, രക്ഷിതാവും ഗായകനുമായ സുരേഷ് ബാബു മാതമംഗലംഉദ്ഘാടനംചെയ്തു.വിദ്യാരംഗം കലാ - സാഹിത്യ വേദി തയ്യാറാക്കിയ 'ഭേരി ' ചുമർ പത്രത്തിൻ്റെ പ്രകാശനം മുഖ്യ പത്രാധിപ വൈഗ ബാനു പി.ടി.എ പ്രസിഡൻ്റ് കെ.പി വിജയനു നല്കി പ്രകാശനം ചെയ്തു.ചടങ്ങിൽ പ്രഥമാധ്യാപിക കെ കെ റീന കുമാരി അധ്യക്ഷത വഹിച്ചു.വിദ്യാരംഗം സ്കൂൾ ചെയർപേഴ്സൺ കെ.സുനിത സ്വാഗതം പറഞ്ഞു. കുട്ടികളും ,രക്ഷിതാക്കളും പാട്ടു പാടി.
 
== വായന പക്ഷാചരണ പരിപാടി ==
 
=== പുസ്തകചർച്ച           ===
    വിദ്യാരംഗം കലാ - സാഹിത്യ വേദി വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ച നടത്തി. പൂർവാധ്യാപകനായ സി.ജയദേവൻ, ആർ രാജശ്രിയുടെ 'ആത്രേയകം ' എന്ന നോവൽ പരിചയപ്പെടുത്തി.കെ.സുനിത, പി.എസ്ബിന്ദു ലതീഷ് കെ.കെ ,തന്മയ ടി എന്നിവർ സംസാരിച്ചു.
 
=== സാഹിത്യക്വിസ് ===
          വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി വിദ്യാരംഗം കലാ -സാഹിത്യ വേദി ജൂലായ് 3 ന് സാഹിത്യ ക്വിസ് നടത്തി.ക്ലാസ് തല ക്വിസിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സ്കൂൾ തലസാഹിത്യക്വിസിൽ 8 സി ക്ലാസിലെ ശിവാനി നിധീഷ് ഒന്നാം സ്ഥാനവും 8 എയിലെ അഭിരാം എം.പി രണ്ടാം സ്ഥാനവും നേടി
[[പ്രമാണം:13094 pustakacharcha.jpg|ലഘുചിത്രം]]
<gallery>
</gallery>
</gallery>