"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12043gvhsskayyur (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12043gvhsskayyur (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:


റിതുവർണ്ണ
റിതുവർണ്ണ
ക്രീയേറ്റിവ് കോർണർ ഉദ്ഘാടനം :
കുട്ടികളുടെ  തൊഴിൽ നൈപുണി വർധിപ്പിക്കുന്നതിനായി ആരംഭിച്ച ക്രിയേറ്റീവ് കോർണറിൻ്റെ ഉദ്ഘാടനം ജൂലായ് 2 ന് ബഹ : തൃക്കരിപ്പൂർ  എം എൽ എ ശ്രീ എം രാജഗോപാലൻ നിർവ്വഹിച്ചു. കയ്യൂർ-ചീമേനി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് ശ്രീ അജിത്ത്കു  പ്ര അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ സി. ജെ. സജിത്ത് മുഖ്യാതിഥി ആയിരുന്നു.
ഇലക്ട്രോണിക്സ്, ഫാഷൻ ഡിസൈനിങ്ങ്, കൃഷി  തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകും.