"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 22: വരി 22:

    5/ 6/25 ന് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. ഈ വർഷം വേറിട്ട ഒരു പ്രവർത്തനമാണ് സ്കൂളിൽ നടത്തിയത്. നാട്ടുമാവിൽ വിത്തുകൾ ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ ശേഖരിച്ചുവന്നു. അവയിൽ കുറച്ച് പുത്തൂർ ബൈപ്പാസിലും ബാക്കി വന്നവ വിവിധ സ്ഥലങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്തു. നാട്ടുമാവിന്റെ അതിജീവനത്തിനുള്ള വ്യത്യസ്ത പ്രവർത്തനമായിരുന്നു നടത്തിയത്. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തി. ഒന്നാം സ്ഥാനം ദുൽക്കർ ഷ , രണ്ടാം സ്ഥാനം വജിഹ, മൂന്നാം സ്ഥാനം ഫർദാൻ എന്നിവർ കരസ്ഥമാക്കി.ഓരോ ക്ലാസുകളിൽ പോസ്റ്റർ നിർമ്മാണവും നടന്നു.

[[പ്രമാണം:18431 PARISTHIDI DINAM 2025-26.jpg|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിനം]]
[[പ്രമാണം:18431 PARISTHIDI DINAM 2025-26 1.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]]

== വായന വാരം ==
== വായന വാരം ==