"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == ആമുഖം == കേരളം പൊതുവിദ്യാലയങ്ങളുടെ നാട്. നാം ഈ കാണുന്ന കേരളമായതിൻ്റെ പിന്നിൽ പൊതുവിദ്യാലയങ്ങളുടെ പങ്ക് വളരെ വലുതാണ്.മനുഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 12: | വരി 12: | ||
പുതിയ വിദ്യാർത്ഥികളെ വരവേൽക്കാൻ വാർഡ് കൗൺസിലർ ടി പി സെറീന നേതൃത്വം നൽകി. ബി ആർ സി കോഡിനേറ്റർ സിജി അജിത് വിദ്യാർത്ഥികൾക്ക് സമ്മാനപ്പൊതി നൽകി. കുഞ്ഞുഹൃദയങ്ങളിൽ ആ സമ്മാനപ്പൊതികൾ സന്തോഷകണങ്ങളായി മാറിയിരുന്നു. ശേഷം കുരുന്നുകൾ പാട്ടുപാടിയും നൃത്തം ചെയ്തും പരിപാടി കൂടുതൽ കളറാക്കി. രക്ഷിതാക്കൾക്കുള്ള മത്സരവും വേദിയിൽ നടന്നു സമ്മാനങ്ങൾ നൽകി. പി.ടി എ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ എം പി ടി എ പ്രസിഡണ്ട് ഷീനാ വിപുൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി സി സിദിൻ മാസ്റ്റർ സ്വാഗതവും, പി ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.അങ്കണമുറ്റത്തെത്തിയ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസം നൽകി .പായസം മധുരവുമായി ആദ്യനാളിന്റെ മറക്കാനാവാത്ത മധുര ഓർമ്മകളുമായാണ് ഓരോ കുരുന്നും പ്രവേശനോത്സവം കഴിഞ്ഞുപോയത്. | പുതിയ വിദ്യാർത്ഥികളെ വരവേൽക്കാൻ വാർഡ് കൗൺസിലർ ടി പി സെറീന നേതൃത്വം നൽകി. ബി ആർ സി കോഡിനേറ്റർ സിജി അജിത് വിദ്യാർത്ഥികൾക്ക് സമ്മാനപ്പൊതി നൽകി. കുഞ്ഞുഹൃദയങ്ങളിൽ ആ സമ്മാനപ്പൊതികൾ സന്തോഷകണങ്ങളായി മാറിയിരുന്നു. ശേഷം കുരുന്നുകൾ പാട്ടുപാടിയും നൃത്തം ചെയ്തും പരിപാടി കൂടുതൽ കളറാക്കി. രക്ഷിതാക്കൾക്കുള്ള മത്സരവും വേദിയിൽ നടന്നു സമ്മാനങ്ങൾ നൽകി. പി.ടി എ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ എം പി ടി എ പ്രസിഡണ്ട് ഷീനാ വിപുൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി സി സിദിൻ മാസ്റ്റർ സ്വാഗതവും, പി ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.അങ്കണമുറ്റത്തെത്തിയ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസം നൽകി .പായസം മധുരവുമായി ആദ്യനാളിന്റെ മറക്കാനാവാത്ത മധുര ഓർമ്മകളുമായാണ് ഓരോ കുരുന്നും പ്രവേശനോത്സവം കഴിഞ്ഞുപോയത്. | ||
[[പ്രമാണം:18431 PREVESHANOLSAVAM 2025-26.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ കെ ഹനീഷ ഉദ്ഘാടനം ചെയ്തു.]] | |||
[[പ്രമാണം:18431 PREVESHANOLSAVAM 2025-26 1.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]] | |||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||