"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108: വരി 108:


== ബഷീർ ദിനം ==
== ബഷീർ ദിനം ==
കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 5ന് നാട്ടുഭാഷയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിന ആഘോഷിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി കൂടി കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ പോസ്റ്റർ എന്നിവ പ്രദർശിപ്പിച്ചു ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന മെഷീന്റെ ഭാഷാശൈലിയുടെ പ്രത്യേകതകളും കഥാപാത്രങ്ങളെ കൃതികൾ ഇതെല്ലാം പരിചയപ്പെടുത്തിക്കൊണ്ട് ഒമ്പതാം ക്ലാസ് മാളവിക വായനക്കുറിപ്പ് അസംബ്ലിയിൽ അവതരിപ്പിച്ചു
കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 5ന് നാട്ടുഭാഷയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ആഘോഷിച്ചു . സ്കൂളിൽ പ്രത്യേക അസംബ്ലി കൂടി . കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ, പോസ്റ്റർ എന്നിവ പ്രദർശിപ്പിച്ചു . ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ ഭാഷാശൈലിയുടെ പ്രത്യേകതകൾ, കഥാപാത്രങ്ങൾ, കൃതികൾ ഇതെല്ലാം പരിചയപ്പെടുത്തിക്കൊണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി മാളവിക യു. വായനക്കുറിപ്പ് അസംബ്ലിയിൽ അവതരിപ്പിച്ചു.
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2745950" എന്ന താളിൽനിന്ന് ശേഖരിച്ചത്