"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
തുടർന്ന് ഏവർക്കും പായസം വിതരണം നടത്തി. കുട്ടികൾ ഏവരും അവരവരുടെ ക്ലാസുകളിലേക്ക് എത്തുകയും അവരെ പുതിയ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. | തുടർന്ന് ഏവർക്കും പായസം വിതരണം നടത്തി. കുട്ടികൾ ഏവരും അവരവരുടെ ക്ലാസുകളിലേക്ക് എത്തുകയും അവരെ പുതിയ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. | ||
== അറിയാം നല്ല പാഠങ്ങൾ == | |||
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ അറിയാം നല്ല പാഠങ്ങൾ എന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ മൂന്ന് മണി മുതൽ 4 മണി വരെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. മയക്കുമരുന്ന് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, റോഡ് സുരക്ഷ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യം വ്യായാമം കായിക ക്ഷമത, ഡിജിറ്റൽ അച്ചടക്കം പൊതുമുതൽ സംരക്ഷണം പരസ്പര സഹകരണം എന്നീ വിഷയങ്ങളിൽ ഓരോ അധ്യാപകരായി ഓരോ ദിവസവും ക്ലാസ് എടുത്തു. | |||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
| വരി 27: | വരി 30: | ||
കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികളും നട്ടു. | കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികളും നട്ടു. | ||
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പുലിയൂർ ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആഭിമുഖ്യത്തിൽ ജൂൺ പത്താം തീയതി ചൊവ്വാഴ്ച രാവിലെ സ്കൂൾ അങ്കണത്തിൽ 25 ഓളം ഔഷധ ചെടികളും വൃക്ഷത്തൈകളും നട്ടു. ഡോക്ടർ ദീപു ദിവാകർ ഓരോ ഔഷധ ചെടികളുടെയും പേരും അതിന്റെ ഗുണവും വിശദമാക്കി. | |||
== വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനം == | |||
2025 ജൂൺ 11 ബുധനാഴ്ച രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബാലസാഹിത്യകാരനും ഗാന നിരൂപകനുമായ ജി നിഷികാന്ത് അവർകൾ നിർവഹിച്ചു. ഉദ്ഘാടകൻ രസകരമായ പാട്ടുകളിലൂടെ കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുകയും ഏവരെയും രസിപ്പിക്കുകയും ചെയ്തു. | |||
== ലോക ബാലവേല വിരുദ്ധ ദിനം == | |||
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കായി പോസ്റ്റർ രചന, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. | |||