ഉള്ളടക്കത്തിലേക്ക് പോവുക

"സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:


== അക്കാദമിക മാസ്റ്റർപ്ലാൻ 2025-26 ==
== അക്കാദമിക മാസ്റ്റർപ്ലാൻ 2025-26 ==
സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക. ആവശ്യമെങ്കിൽ,
സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക.  
*[[:പ്രമാണം:Schoolwiki Academic Masterplan2025-Circular-17-06-2025.pdf|സർക്കുലറും സഹായഫയലും‍‍]]
*[[:പ്രമാണം:Schoolwiki Academic Masterplan2025-Circular-17-06-2025.pdf|സർക്കുലറും സഹായഫയലും‍‍]]
*'''മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ  ചേർക്കുന്നതെങ്ങനെ?'''  {{Clickable button 2|https://youtu.be/IkuHJAfokR4| വീഡിയോ സഹായി|class=mw-ui-progressive}}
*'''മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ  ചേർക്കുന്നതെങ്ങനെ?'''  {{Clickable button 2|https://youtu.be/IkuHJAfokR4| വീഡിയോ സഹായി|class=mw-ui-progressive}}

11:42, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

അക്കാദമിക മാസ്റ്റർപ്ലാൻ 2025-26

സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക.

പ്രവർത്തനം 1 - ഫയൽ തയ്യാറാക്കൽ

പ്രവർത്തനം 2 -ഫയൽനെയിം തയ്യാറാക്കൽ

  • File name ൽ സ്കൂൾ കോഡ്, ജില്ലാകോഡ്, AMP2025 എന്നിവ ഉണ്ടാകണം, ഇവ hyphen symbol ഉപയോഗിച്ച് വേർതിരിക്കണം, വാക്കുകൾക്കിടയിൽ സ്പേസ് നൽകരുത്.
  • ജില്ലാകോഡ് പട്ടിക കാണുക
 ഫയൽനാമം ഉദാഹരണം: തിരുവനന്തപുരം ജില്ലയിലെ 98987 എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name 
98987-TVM-AMP2025.pdf എന്നായിരിക്കും.

പ്രവർത്തനം 3 - ഫയൽ അപ്‍ലോഡിങ്

  • ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ അപ്‌ലോഡ്‌‍‍ എന്ന കണ്ണി തുറക്കുമ്പോൾ ലഭിക്കുന്ന പേജ് വഴി ഫയൽ ചേർക്കുക.
  • അപ്ലോഡ് പേജിലെ ചുരുക്കം എന്നതിൽ, Academic Master Plan 2025-26 എന്ന് നൽകുക.
  • പകർപ്പവകാശ വിവരങ്ങൾ എന്നതിൽ നിന്നും ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 ( CC-BY-SA-4.0 ) എടുക്കുക
  • അപ്‍ലോഡ് ചെയ്യുന്ന പേജിൽ വർഗ്ഗം ചേർക്കേണ്ടയിടത്ത് Academic Masterplan 2025 എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക), കൂടാതെ, സ്കൂൾകോഡ് കൂടി വീണ്ടും വർഗ്ഗമായി ചേർക്കുക.
  • കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, അത് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ക്രമീകരണങ്ങൾ പേജിലെ ഗാഡ്‌‌ജറ്റ് ടാബിലെ എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
  • പ്രമാണം അപ്‍ലോഡ് ചെയ്യുക
  • പ്രമാണത്തിന്റെ ഫയൽനാമം മുഴുവനായി Copy ചെയ്യുക.

പ്രവർത്തനം 4 - ഫയൽ പേജിൽ ഉൾപ്പെടുത്തൽ

  • സ്വന്തം വിദ്യാലയപേജിലെ പ്രോജക്ടുകൾ (Projects) എന്ന വിഭാഗത്തിലെ അക്കാദമിക മാസ്റ്റർപ്ലാൻ എന്ന കണ്ണി തുറക്കുക.
  • സൃഷ്ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അക്കാദമിക മാസ്റ്റർപ്ലാൻ 2025 എന്ന് ടൈപ്പു ചെയ്ത് അത് സെലക്റ്റ് ചെയ്യുക.
  • മുകളിലെ ടൂൾബാറിലെ കണ്ണി (Link) ടൂളിൽ ക്ലിക്ക് ചെയ്യുക.
  • തുറന്നുവരുന്ന Pop-up വിൻഡോയിലെ അക്കാദമിക മാസ്റ്റർപ്ലാൻ 2025 എന്നത് Delete ചെയ്ത് പ്രമാണത്തിന്റെ ഫയൽനാമം (അപ്‍ലോഡ് ചെയ്തശേഷം Copy ചെയ്തത്) Paste ചെയ്യുക.
  • സേവ് ചെയ്യുക.
  • പേജിന്റെ എറ്റവും താഴെ കാണുന്ന വർഗ്ഗങ്ങൾ (++): (+) എന്നതിലെ + അടയാളം ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നയിടത്ത് Academic Masterplan 2025

എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക).