"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

738502 (സംവാദം | സംഭാവനകൾ)
No edit summary
738502 (സംവാദം | സംഭാവനകൾ)
വരി 18: വരി 18:


== പരിസ്ഥിതി ബോധവൽകരണ ക്ലാസ്സ് ==
== പരിസ്ഥിതി ബോധവൽകരണ ക്ലാസ്സ് ==
ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ തൃത്താല DKBMMHSS സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാൾ ബഹു. ശ്രീ .വി.എം രാജീവ് മാസ്റ്റർ  8,9 ക്ലാസ്സുകളിലെ സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്. നമ്മുടെ സ്കൂളിലെ മുൻ അധ്യാപകനായ ശ്രീ. ചന്ദ്രൻ മാസ്റ്റർ ക്ലാസ് പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണത്തെക്കുറിച്ച് ക്ലാസ് എടുത്തു.