"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38: വരി 38:
== '''വായനാദിനം - ജൂൺ 19''' ==
== '''വായനാദിനം - ജൂൺ 19''' ==
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്തമാർന്ന പരിപാടികൾ നടത്തി .രാവിലെ അസംബ്ലി ചേർന്നു .ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പരിപാടികൾക്ക് ആവേശ തുടക്കമായി .ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ പിടിഎ പ്രസിഡണ്ട് താത്തയിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു .പ്രധാന അധ്യാപിക റഹ്മത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട എച്ച് എം കുട്ടികളോടായി സംസാരിച്ചു .തുടർന്ന് വൈസ് പ്രസിഡൻറ് ശ്രീ മുസ്തഫ  വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു.എല്ലാ അധ്യാപകരുടെയും നേതൃത്വത്തിൽ വായന വാരാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .നാലാം ക്ലാസ്സിൽ വായനാദിന പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു .വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വ്യത്യസ്തമാർന്ന എഴുത്തുകാരുടെ നോവലുകളും കഥകളും കുറിപ്പുകളും എഴുത്തുകാരെ കുറിച്ചുള്ള വിവരങ്ങളും അടങ്ങിയ ലഘു കുറിപ്പുകൾ തോരണങ്ങളായി തൂക്കി അലങ്കരിച്ചു .കുട്ടികൾക്ക് അത് വളരെയധികം പ്രയോജനപ്പെടുകയും ചില കുട്ടികൾ അവ എഴുതി എടുത്ത് സൂക്ഷിക്കുകയും ചെയ്തു. ഒരു ദിനം ഒരു അറിവ് എന്നൊരു പുതിയ പ്രവർത്തനത്തിന് തുടക്കം കുറിച്ചു .ഓരോ ദിവസവും ഓരോ ചോദ്യങ്ങൾ കുട്ടികൾക്കായി നൽകുകയും അവയുടെ ഉത്തരങ്ങൾ പേരഴുതി ബോക്സിൽ നിക്ഷേപിക്കുകയും വിജയികളെ തെരഞ്ഞെടുത് സമ്മാനം നൽകുന്ന രീതിയും ആണിത്. ഇത് വളരെ ഉപകാരപ്രദമായ ഒരു പ്രവർത്തനമാണ് .പുതിയ അറിവുകൾ കുട്ടികൾ കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം പത്രവായന പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ പ്രവർത്തനം ചെയ്യുന്നതിലൂടെ സാധിച്ചു .ഒന്ന് രണ്ട് തുടങ്ങിയ ചെറിയ ക്ലാസുകളിൽ ചെറു കഥകൾ വായിച്ച് അവതരിപ്പിച്ചു .മൂന്ന് നാല് ക്ലാസുകളിൽ വായന മത്സരമാണ് സംഘടിപ്പിച്ചത് .അതുപോലെ അറബിക് തലത്തിലും വായന മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികളെ തിരഞ്ഞെടുത്തു .കുട്ടികൾക്ക് പി എൻ പണിക്കരുടെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്റേഷൻ പ്രദർശനം നടത്തി. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.

== '''അന്താരാഷ്ട്ര യോഗദിനം ജൂൺ 21''' ==