ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.ആറളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14054 (സംവാദം | സംഭാവനകൾ)
No edit summary
14054 (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
===സമ്മർ ക്യാമ്പ്===
===സമ്മർ ക്യാമ്പ്===
*31.06.2025 ന് 2024-27 ബാച്ചിലെ കുട്ടികളുടെ യൂണിറ്റ് ക്യാമ്പ് ഒന്നാം ഘട്ടം നടത്തി.
*31.06.2025 ന് 2024-27 ബാച്ചിലെ കുട്ടികളുടെ യൂണിറ്റ് ക്യാമ്പ് ഒന്നാം ഘട്ടം നടത്തി.
*2025-28 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി 25-06-2025 ന് നടത്തി.
<gallery>
പ്രമാണം:14054-KNR-LK-2025-28-AT1.jpg|ചിത്രം 1
പ്രമാണം:14054-KNR-LK-2025-28-AT2.jpg|ചിത്രം 2
</gallery>

19:48, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help



ആമുഖം

ഹൈസ്കൂൾ വിഭാഗം ഐ.ടി. ക്ളബ് ലിറ്റിൽ കൈറ്റ്‌സ് എന്നറിയപ്പെടുന്നു. ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യബാച്ച് 2018-19 അധ്യായനവര്ഷമാണ് ആരംഭിച്ചത്. ഐ. ടി സംരംഭമായ കൈറ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഒരു ക്ളബ് ആണിത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.

ഡിജിറ്റൽ മാഗസിനുകൾ

‍ഡി‍ജിറ്റൽ മാഗസിൻ -2019(സിംഫണി)

ഡിജിറ്റൽ മാഗസിൻ - 2020(ബിറ്റ്സ്)

2023-24 വർഷത്തെ പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

  • 2023-26 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി

പ്രിലിമിനറി ക്യാംപ്

  • 2023 ജൂലായ് 19 ന് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാംപ് നടത്തി. മാസ്റ്റർ ട്രെയിനർ രജിത് സർ ക്ലാസ് കൈകാര്യം ചെയ്തു.

ഫ്രീഡം ഫെസ്റ്റ്

  • ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്ത് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് -2023 എന്ന പേരിൽ ഐ ടി മേള നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികളിലെത്തിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഐ ടി ക്വിസ്, ഐ ടി കോർണർ, ഐ ടി എക്സിബിഷൻ എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്നു.

'ചിത്രങ്ങൾ

പോസ്റ്റർ രചനാ മത്സരം

ക്വിസ് മത്സരം

ഐ ടി കോർണർ (എക്സിബിഷൻ)

ഫ്രീഡം ഫെസ്റ്റ് സന്ദേശം

സ്കൂൾതല ക്യാംപ്

  • 2023 സെപ്റ്റംബർ 1 ന് 2022-25 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാംപ് നടത്തി.

ബോധവൽക്കരണ ക്ലാസ്

  • 2023 ജനുവരി 9 ന് 2021-24 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ രക്ഷിതാക്കൾക്ക് വേണ്ടി വ്യാജവാർത്തകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

  • 15.06.2024 ന് 2024-27 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി. 81 കുട്ടികൾ പരീക്ഷയെഴുതി.
  • 07-10-2024 ന് 2023-26 ബാച്ചിലെ കുുട്ടികളുടെ സ്കൂൾ ക്യാംപ് നടത്തി. സെന്റ് മേരീസ് എച്ച് എസ് എസ് എടൂരിലെ കൈറ്റ് മാസ്റ്റർ ജിബിൻ തോമസ് കെ ക്ലാസ് കൈകാര്യം ചെയ്തു.
  • 10-11-2024 മുതൽ 12-11-2024 വരെ 2022-25 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി യു പി വിഭാഗം വിദ്യാരംഗം കുട്ടികൾക്ക് ത്രിദിന മലയാളം കംപ്യൂട്ടിങ് പരിശീലനം നൽകി.
  • 21-02-2025 ന് റോബോട്ടിക്സ് ഫെസ്റ്റ് നടത്തി.

2025-26 വർഷത്തെ പ്രവർത്തനങ്ങൾ

സമ്മർ ക്യാമ്പ്

  • 31.06.2025 ന് 2024-27 ബാച്ചിലെ കുട്ടികളുടെ യൂണിറ്റ് ക്യാമ്പ് ഒന്നാം ഘട്ടം നടത്തി.
  • 2025-28 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി 25-06-2025 ന് നടത്തി.