"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 165: | വരി 165: | ||
വായനാദിനപരിപാടികളുടെ ഭാഗമായി യു പി തലത്തിൽ 25-06-25 ന് ക്വിസ് മത്സരം നടത്തി. 30 ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏഴാം ക്ലാസുകാരായ ശിവാനി വി ജി, ആദിദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | വായനാദിനപരിപാടികളുടെ ഭാഗമായി യു പി തലത്തിൽ 25-06-25 ന് ക്വിസ് മത്സരം നടത്തി. 30 ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏഴാം ക്ലാസുകാരായ ശിവാനി വി ജി, ആദിദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | ||
[[പ്രമാണം:Qu.png|നടുവിൽ|ലഘുചിത്രം]]'''ലഹരി - ബോധവത്കരണസെമിനാർ''' | [[പ്രമാണം:Qu.png|നടുവിൽ|ലഘുചിത്രം]]'''ലഹരി - ബോധവത്കരണസെമിനാർ''' | ||
പേവിഷബാധ ബോധവത്കരണം | |||
പൊതുജനാരോഗ്യരംഗത്ത് വർധിച്ചുവരുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് പേവിഷബാധ. കടിയേൽക്കുമ്പോഴും വളർത്തുമൃഗാദികളെ താലോലിക്കുമ്പോഴുമുണ്ടാകുന്ന പേവിഷബാധയെ പ്രതിരോധിക്കുന്നതിനും പേവിഷത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി നൂൽപ്പുഴ ആരോഗ്യകേന്ദ്രവുമായി കൈകോർത്തുനടത്തിയ ബോധവത്കരണം സ്കൂൾ അസംബ്ലിയിൽവെച്ച് നടന്നു. നൂൽപ്പുഴ ആരോഗ്യകേന്ദ്രത്തിലെ നേഴ്സായ...............ആണ് ഇതിനെക്കുറിച്ച് സംസാരിച്ചത്. | |||
[[പ്രമാണം:WhatsApp Image 2025-07-03 at 11.07.41 PM.jpg|ഇടത്ത്|ലഘുചിത്രം|പേവിഷബാധ ബോധവത്കരണത്തിൽനിന്ന്]] | |||
[[പ്രമാണം:WhatsApp Image 2025-07-03 at 11.07.41 PM(1).jpg|ലഘുചിത്രം|കുട്ടികളുമായി സംവദിക്കുന്നു]] | |||